Tag: pilgrims

spot_imgspot_img

ഹജ്ജ്, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്റെ പ്ര​ധാ​ന്യം ഓ​ർ​മി​പ്പി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം

ഹ​ജ്ജ് കർമം നിർവഹിക്കാൻ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പു​റ​പ്പെ​ടും മുൻപ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെടുക്കണം. അതിന്റെ പ്ര​ധാ​ന്യത്തെക്കുറിച്ച് വീണ്ടും ഓ​ർ​മി​പ്പി​ക്കുകയാണ് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. തീ​ർ​ഥാ​ട​ക​ർ സ്വീ​ക​രി​ക്കേ​ണ്ട കു​ത്തി​വെ​പ്പു​ക​ളു​ടെ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യം പു​റ​ത്ത്‌ വിട്ട...

തീ​ർ​ഥാ​ട​ക​ർക്കും സന്ദർശകർക്കും വേണ്ടി മക്കയിൽ 11 പുതിയ പാർക്കിംഗ് സ്ഥലങ്ങൾ

മ​ക്ക​യി​ലേ​ക്ക്​ എത്തുന്ന തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ നിർത്തുന്നതിന് വേണ്ടി പുതിയ 11 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ കൂടി ഒ​രു​ക്കി​യ​താ​യി ട്രാ​ഫി​ക്​ വ​കു​പ്പ്​ അറിയിച്ചു.​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഹ​റ​മി​ലേ​ക്കും തി​രി​ച്ചും പോ​കാ​ൻ ക​ഴി​യും വി​ധ​ത്തിലാണ്...

വയോധികർക്കും ഭിന്നശേഷിക്കാർക്കും അനായാസം കഅ്ബയെ വലംവയ്ക്കാം; സ്മാർട്ട് ഗോൾഫ് കാർട്ട് സൗകര്യവുമായി മക്ക

വയോധികർക്കും ഭിന്നശേഷിക്കാർക്കും ഇനി സു​ഗമമായി മക്കയിലെ കഅ്ബയെ വലംവെയ്ക്കാം (ത്വവാഫ്). ഇതിനായി സ്മാർട്ട് ഗോൾഫ് കാർട്ടുകളെന്ന ചെറിയതരം വാഹനങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഉംറ നിർവ്വഹിക്കുന്ന റമദാൻ മാസത്തിൽ ശാരീരിക...

ഹജ്, ഉംറ തീർഥാടകർക്കായി എയർ ടാക്‌സികളും

ഹജ്, ഉംറ തീർഥാടകർക്കായി എയർ ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ പദ്ധതിയിടുന്നമായി സൌദി ദേശീയ വിമാനക്കമ്പനിയായ സാദിയ എയർലൈൻസ്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മക്കയിലെ ഹോട്ടലുകൾക്കുമിടയിലാണ് സർവ്വീസ് നടത്തുക. ഹജ്ജ് സീസണിൽ പുതിയ...

മക്ക-മദീന ഹറമുകളിലേക്ക് വിശ്വാസികളുടെ പ്രവാഹം; ആറ് ദിവസത്തിനുള്ളിൽ എത്തിയത് 50 ലക്ഷം പേർ

മക്ക-മദീന ഹറമുകളിലേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവ്. ആറ് ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം വിശ്വാസികളാണ് മദീനയിലെ പ്രവാചകന്റെ പള്ളിയിൽ എത്തിയത്. വിശ്വാസികളുടെ തിരക്ക് വർധിക്കുന്നുണ്ടെങ്കിലും സൗകര്യപ്രദമായി ആരാധനകൾ നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും...

സൗദിയിൽ പ്രവാചകന്റെ പള്ളിയിലെത്തുന്നവർ ലഗേജുകൾ കൈവശം സൂക്ഷിക്കരുതെന്ന് മന്ത്രാലയം

സൗദി മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. പ്രാർത്ഥനയ്ക്കായി എത്തുന്നവർക്ക് പള്ളിയിൽ സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് പുതിയ...