Tag: pilgrim

spot_imgspot_img

നിയമലംഘനം; യുഎഇയിൽ നാല് ഹജജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കി

യുഎഇയിൽ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് റദ്ദാക്കി. നിയമങ്ങൾ ലംഘിച്ചതിന് 19 പേർക്ക് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഹജ് സീസണിലെ...

അറഫയിൽ സംഗമിച്ച് വിശ്വാസ ലക്ഷങ്ങൾ; ഹജ്ജ് ചടങ്ങുകൾ പുരോഗമിക്കുന്നു

ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായുള്ള അറഫ സംഗത്തിനിന് വിശ്വാസ ലക്ഷങ്ങൾ. പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അറഫ സംഗമത്തിന് എത്തിയിട്ടുളളത്. ഹജ്ജിൻ്റ രണ്ടാം ദിവസമായ ഇന്നാണ് സുപ്രധാന ചടങ്ങായ അറഫ സംഗമം. രാത്രിവരെ...

ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് അനുമതിപത്രം വെള്ളിയാഴ്ച മുതൽ

ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൌദി. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള അനുമതിപത്രം (തസ്‌രീഹ്) വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങളിൽ ബുക്കിങ്...

ഉംറ വിസ ജൂൺ അഞ്ച് വരെ നീട്ടിയെന്ന് മന്ത്രാലയം

വിദേശ പൗരന്മാർക്ക് ഈ വർഷം ഉംറ വിസ അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെ നീട്ടിയതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ജൂൺ അഞ്ച് വരെയുള്ള ദിവസങ്ങളിൽ ഉംറ വിസ ലഭിച്ചവർക്ക്...

ഹജ്ജ് സംഘത്തിന് പരിശീലന പരിപാടികളുമായി ഹജ്ജ് – ഉംറ മന്ത്രാലയം

വിദേശ ഹജ്ജ് തീർഥാടക സംഘങ്ങളുടെ തലവൻമാർക്ക് സൗദിയിൽ എത്തുന്നതിന് മുമ്പ് പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഹജ്ജ് - ഉംറ മന്ത്രാലയം. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലെ തബുങ് ഹാജിയിൽ നടന്ന ആദ്യ സെഷനിൽ മുപ്പതൽ...

പ്രായപരിധിയില്ലാതെ ഹജ്ജ് തീര്‍ത്ഥാടനം; നിയന്ത്രണങ്ങൾ ഒ‍ഴിവാക്കിയെന്ന് ഹജ്ജ് മന്ത്രി

കൊവിഡ് കാലത്തിന് സമാനമായി ഈ വര്‍ഷത്തെ ഹജ്ജിന് പ്രത്യേക നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഉണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്- ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. കോവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക്...