Tag: pharmacy licence cancelled

spot_imgspot_img

നിയമലംഘനം; കുവൈത്തില്‍ 28 ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 28 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. ഫാർമസികൾ പാലിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈസൻസ്...