Tag: penalty

spot_imgspot_img

‘യുഎഇ യിൽ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവരേ…’, നിങ്ങൾക്ക് പിഴയും ശിക്ഷയും ഉറപ്പ് 

യുഎഇയിൽ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർ കരുതിയിരുന്നോളൂ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) പിഴയും ശിക്ഷ ലഭിക്കും. ഇതിനെതിരെ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ്...

സൂക്ഷിക്കുക; യുഎഇയിൽ ശ്മശാനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചാൽ 5,00,000 ദിർഹം വരെ പിഴ ഉറപ്പ്

പ്രിയപ്പെട്ടവരുടെ മരണത്തിന് ശേഷം സംസ്കരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് യുഎഇയിൽ നിലവിലുള്ളത്. രാജ്യത്ത് വിവിധ മത പശ്ചാത്തലത്തിലുള്ളവർ താമസിക്കുന്നതിനാൽ നിവാസികൾക്കിടയിലെ സംസ്കാര ചടങ്ങുകൾ വ്യത്യസ്തമായിരിക്കാം. എന്നാൽ ശ്മശാന, ശവസംസ്കാര നടപടിക്രമങ്ങൾക്കായി രാജ്യം...

വീൽചെയർ ലഭിക്കാതെ 80-കാരൻ മരിച്ച സംഭവം; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് പിഴ ചുമത്തി ഡിജിസിഎ. 30 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയത്. ന്യൂയോർക്കിൽ നിന്ന് ഫെബ്രുവരി 12ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ...

യുഎഇയിൽ മാനസികാരോഗ്യ നിയമം ലംഘിച്ചാൽ പിടിവീഴും; തടവും 2,00,000 ദിർഹം വരെ പിഴയും ഉറപ്പ്

മാനസികാരോ​ഗ്യ നിയമം കർശനമാക്കാനൊരുങ്ങി യുഎഇ. മാനസികാരോഗ്യ പ്രശ്നമുള്ളവരെ ചികിത്സിക്കുന്നതിലും പരിചരിക്കുന്നതിലും വീഴ്ച വരുത്തുന്നവർക്ക് തടവും 2,00,000 ദിർഹം വരെ പിഴയുമാണ് ലഭിക്കുക. മാനസിക ആരോഗ്യക്കുറവുള്ളവരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഫെഡറൽ നിയമത്തിൽ മാറ്റം...

യുഎഇയിൽ അനധികൃത റിക്രൂട്ട്‌മെൻ്റ്; 50 കമ്പനികൾക്കും 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ നടപടി

യുഎഇയിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടി. 2023-ൽ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ റിക്രൂട്ട്മെന്റുകളും മറ്റ് പ്രവർത്തനങ്ങളും നടത്തിയതിനാണ് 50 കമ്പനികൾക്കും 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ അധികൃതർ...

സന്തോഷവാർത്ത! യുഎഇ എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ചില വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി

എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ചില വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി നൽകും. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ്...