Tag: Pathan movie

spot_imgspot_img

‘പത്താൻ പ്രദർശനം തടയില്ല’, നിലപാട് മാറ്റി ഹിന്ദു സംഘടനകൾ

ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ താരജോഡികളുടെ ചിത്രം പത്താൻ്റെ റിലീസിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. അലസാന നിമിഷത്തിൽ നിലപാടിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഹിന്ദു സംഘടനകൾ. പത്താൻ സിനിമയുടെ പ്രദർശനം ഗുജറാത്തിൽ തടയില്ലെന്ന് ബജ്റംഗ്ദളും വിശ്വഹിന്ദു...