Tag: passenger transport permit

spot_imgspot_img

ദുബായിൽ പാസഞ്ചർ ട്രാൻസ്​പോർട്ട് പെർമിറ്റുകളുടെ എണ്ണത്തിൽ വർധനവ്; 2023-ൽ അനുവദിച്ചത്​ 67,000 പെർമിറ്റുകൾ

2023-ൽ ആർ.ടി.എ അനുവദിച്ചത്​ 67,000ലധികം പാസഞ്ചർ ട്രാൻസ്​പോർട്ട് പെർമിറ്റുകൾ. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി കഴിഞ്ഞ വർഷം 67,341 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ അനുവദിച്ചതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) വ്യക്തമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 2023-ൽ...