Tag: Parvathy

spot_imgspot_img

കാളിദാസിന്റെ വിവാഹം; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രിക്ക് നൽകി ജയറാമും പാർവതിയും

മകൻ കാളിദാസിന്റെ വിവാഹം അടുത്തതോടെ അതിഥികളെ ക്ഷണിക്കാനുള്ള തിരക്കിലാണ് ജയറാമും പാർവതിയും. ആദ്യ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇരുവരും കൈമാറിയത്. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയിൽ എത്തിയായിരുന്നു താരങ്ങൾ വിവാഹത്തിന് ക്ഷണിച്ചത്. താരദമ്പതികൾക്കൊപ്പം...

‘പ്രതികരിക്കേണ്ട സമയത്ത് ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറി’; ‘അമ്മ’യിലെ കൂട്ടരാജിയില്‍ പാര്‍വതി

നടന്മാർക്കെതിരെ വിവിധ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ രൂക്ഷമായ പ്രതികരണവുമായി നടി പാർവതി. ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ട അവസരത്തിൽ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറിയെന്നാണ് പാർവതി വിമർശിച്ചത്. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ...

കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാകുന്നതാണ്: താനൂർ ദുരന്തത്തിൽ പൊട്ടിത്തെറിച്ച് ജ​ഗതിയുടെ മകൾ

താനൂർ ബോട്ട് ദുരന്തത്തിൽ രൂക്ഷമായി പ്രതികരിച്ച് ജഗതിയുടെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവതി ഷോൺ. സംസ്ഥാനത്ത് വളരെ മോശം ഭരണമാണ്  നടക്കുന്നതെന്നും ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുകയാണെന്നും പാർവതി ഷോൺ പറയുന്നു....

‘ഒരു വിശിഷ്ട അതിഥി എത്തിയിരുന്നു… ഒരു പുഴു…’

https://youtu.be/d64ck4nkE_Mമമ്മൂട്ടി നായകനാകുന്ന ചിത്രം പുഴുവിന്റെ ട്രെയിലർ പുറത്ത്. ട്രെയിലർ വളരെ വ്യത്യസ്തമായും ആകാംക്ഷ നിറക്കുന്ന രീതിയിലുമാണ് ഒരുക്കിയിട്ടുള്ളത്. നവാഗത സംവിധായക റതീനയുടെ ചിത്രം സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജാണ് നിർമ്മിക്കുന്നത്....