Tag: partnership

spot_imgspot_img

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യു.എ.ഇയും കൊറിയയും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് യു.എ.ഇയും കൊറിയയും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് എന്നിവരുടെ സാനിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ. ഷെയ്ഖ്...

ഇന്ത്യ-ഖത്തർ ബന്ധം ശക്തിപ്പെടുന്നു; ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ

ഖത്തർ-ഇന്ത്യ വ്യാപാര മേഖല കൂടുതൽ ശക്തിപ്രാപിക്കുന്നു. അതിന്റെ ഭാ​ഗമായി ഇരുരാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ ​ഗണ്യമായ വർധനവാണ് വന്നിരിക്കുന്നത്. ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറി. 2021-2022 കാലയളവിലുള്ള വ്യാപാരതോത് 1,720...

പൊതു – സ്വകാര്യ പങ്കാളിത്ത നയം; പുതിയ നിയമത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

പൊതു-സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ കാബിനറ്റിന്‍റെ അംഗീകാരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ഖസർ അൽ...

ഇന്ത്യ – യുഎഇ ബന്ധം ശക്തമാക്കുമെന്ന് നരേന്ദ്ര മോദി

ഇന്ത്യ - യുഎഇ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആ‍ഴത്തില്‍ തുടരും. പുതിയതായി ചുമതലയേറ്റെടുത്ത യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് സായിദ്...

കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന് യുഎഇ

'പ്രോജക്‌ട്‌സ് ഓഫ് ദി 50' പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം വിവിധ രാജ്യങ്ങളുമായി സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ (CEPA)ഒപ്പിടുന്നതിനുളള ചര്‍ച്ചകൾ മുന്നോട്ടുപോവുകയാണെന്ന് യുഎഇ സാമ്പത്തീക കാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ്...

പങ്കാളിത്ത കരാര്‍ : ഉന്നതതല യുഎഇ സംഘം ഇന്ത്യയിലേക്ക്

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്‍റേയും സഹകരണത്തിന്‍റേയും സാധ്യതകളാണ് പ്രധാനമായും...