Tag: Parliament

spot_imgspot_img

ഇന്ത്യയെ അപമാനിച്ചെന്ന് ആരോപണം ; രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം

രാഹുഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി. യുകെയിലും അമേരിക്കയിലും രാഹുൽ ഗാന്ധി നടത്തിയ പ്രസംഗങ്ങൽ ഇന്ത്യയെ അപമാനിക്കുന്നതാണെന്നും രാഹുലിനെ ലോക്സഭയിൽനിന്ന് പുറത്താക്കണമെന്നും ബിജെപി.ഇതുമായി ബന്ധപ്പെട്ട്‌ ബിജെപി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക്...

മന്ത്രിസഭ രാജിവച്ചെന്ന് കുവൈത്ത് പ്രധാനമന്തി; വീണ്ടും രാഷ്ട്രീയ അസ്ഥിരത

രണ്ട് കാബിനറ്റ് മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള അഭ്യർത്ഥനയെച്ചൊല്ലി കുവൈത്ത് ദേശീയ അസംബ്ലിയിലുണ്ടായ തര്‍ക്കം മന്ത്രിസഭയുടെ രാജിയില്‍ കലാശിച്ചു. ആഴ്ചകൾ നീണ്ട പിരിമുറുക്കത്തിന് ശേഷം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ കീഴിലുള്ള...

ബഹ്റൈനിൽ പാർലിമെന്‍റ് തിരഞ്ഞെടുപ്പ് ശനിയാ‍ഴ്ച; വിദേശത്തുളള പൗരന്‍മാര്‍ക്ക് നാളെ വോട്ടിടാം

ബഹ്റൈനില്‍ പാര്‍ലെമന്റ് തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് നടന്ന പ്രചാരണങ്ങൾ അവസാനഘട്ടത്തിലേക്ക്. ശനിയാ‍ഴ്ചയാണ് നാല്‍പ്പതാമത് പാർലിമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കും വോട്ടെടുപ്പ് നടക്കുക. നവംബർ 12ന് രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണിവരെയാണ്...

പാര്‍ലമെന്‍റ് ജീവനക്കാരെ പൂര്‍ണമായി സ്വദേശിവത്കരണമെന്ന് കുവൈത്ത് എംപിമാര്‍

സ്വദേശിവത്കരണം ശക്തമാക്കി കുവൈറ്റും. നാഷനല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും കുവൈറ്റ് പൗരന്‍മാരെ നിയോഗിക്കാന്‍ നീക്കം. വിദേശികളെ പൂര്‍ണായും ഒ‍‍ഴിവാക്കും. പാര്‍ലമെന്‍റിലാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ഉപദേശകര്‍, ഓഫീസ് ജോലിക്കാര്‍ തുടങ്ങി നിലവിലുളള എല്ലാ വിഭാഗങ്ങളുടേയും...

‘അഴിമതി’ വിലക്കി: പാർലമെന്റിൽ അറുപത്തിയഞ്ചോളം വാക്കുകൾ വിലക്കിയതിൽ പ്രതിഷേധം

പാർലമെന്റിൽ അറുപത്തിയഞ്ചോളം വാക്കുകൾക്ക് വിലക്ക്. അൺ പാർലമെൻററി പദങ്ങൾ അടങ്ങിയ പുതിയ കൈപ്പുസ്തകം പുറത്തിറക്കി. വിലക്കിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. മോദി സർക്കാരിനെ വിമർശിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ വിലക്കിയെന്നാണ് പ്രതിപക്ഷം ആക്ഷേപം ഉയർത്തുന്നത്....