Tag: parking

spot_imgspot_img

ദുബായിലെ മൂന്ന് മാളുകളിൽ പണം അടച്ച് പാർക്കിംഗ്; പദ്ധതി ജനുവരി മുതൽ

2025 ജനുവരി ഒന്നുമുതൽ ദുബായിലെ മൂന്ന് ജനപ്രിയ മാളുകളിൽ പണമടച്ചുള്ള പാർക്കിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിലാണ് പെയ്ഡ് പാർക്കിങ്...

അബുദാബിയിൽ പാർക്കിംഗ് സംവിധാനവും ടോൾ ഗേറ്റുകളും നിയന്ത്രിക്കാൻ ഇനി ക്യു മൊബിലിറ്റി

അബുദാബി ടോൾ ഗേറ്റ് സിസ്റ്റത്തിന്റെയും അബുദാബി പാർക്കിംഗ് സിസ്റ്റത്തിന്റെയും (മവാഖിഫ്) പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ക്യൂ മൊബിലിറ്റി എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. എമിറേറ്റിലെ ടോൾ, പാർക്കിങ് എന്നിവയുടെ നടത്തിപ്പ്, പ്രവർത്തനം, വികസനം...

ദുബായ് വിമാനത്താവളത്തിലെ പാർക്കിംഗിന് കളർകോഡ് സംവിധാനം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് ചെയ്യുന്ന എരിയകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വേഗത്തിൽ തിരിച്ചറിയാൻ സാഹായിക്കുന്ന കളർകോഡ് സംവിധാനം നിലവിൽ വന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം. വിമാനത്താവളത്തിൻ്റെ പ്രവർത്തന മികവ് ഉയർത്തുന്നതിനും...

ദുബായിലെ മെട്രോ യാത്രക്കാർക്ക് സൗജന്യ കാർ പാർക്കിംഗ് സൗകര്യം

മെട്രോ യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്കിംഗ് അനുവദിക്കുന്ന മൂന്ന് മെട്രോ സ്റ്റേഷനുകളുണ്ട് ദുബായിൽ . 'പാർക്ക് ആൻഡ് റൈഡ്' എന്ന പേരിലാണ് ഈ സേവനം നൽകുന്നത്. യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്ക് ചെയ്തശേഷം...

ഇസ്ലാമിക് ന്യൂ ഇയർ; ഷാർജയിൽ ഞായറാഴ്ച പൊതുപാർക്കിംഗ് സൗജന്യം

ഷാർജയിൽ ജൂലായ് 7ന് ഞായറാഴ്ച ഇസ്ലാമിക് ന്യൂ ഇയർ (ഹിജ്‌റി ന്യൂ ഇയർ) പ്രമാണിച്ച് പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിംഗ് സോണുകൾക്ക് ഈ...

യുഎഇയിൽ കാർ പൊടിപിടിച്ച നിലയിൽ ഉപേക്ഷിച്ചാൽ 3,000 ദിർഹം വരെ പിഴ

വേനൽക്കാല അവധിക്കാലത്ത് 'ഡേർട്ടി കാർ' പെനാൽറ്റി ഒഴിവാക്കാൻ യുഎഇ നിവാസികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ. നീണ്ട അവധിക്കാലത്ത് കാറുകൾ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ഉപേക്ഷിച്ച് നാട്ടിലേക്കും മറ്റും യാത്രയാകുന്നവരെയാണ് മുനിസിപ്പൽ അതോറിറ്റി ഇക്കാര്യം ഓർമ്മിപ്പിക്കുന്നത്....