Tag: parent

spot_imgspot_img

12 വയസ് വരെയുള്ള കുട്ടികൾക്ക് അധിക നിരക്ക് ഈടാക്കാതെ രക്ഷിതാക്കളുടെ അടുത്ത് സീറ്റ് നൽകണം: ഡിജിസിഎ

വിമാന യാത്രയിൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശിച്ചു. ഒരേ പിഎൻആറിൽ (ബുക്കിംഗ് റഫറൻസ്) യാത്ര ചെയ്യുകയാണെങ്കിൽ...