Tag: Palastine

spot_imgspot_img

ഗസ്സയിലെ കൂട്ടക്കുരുതിയ്ക്ക് ഇരയായവരുടെയും അനാഥരുടെയും ചികിത്സ ഏറ്റെടുത്ത് ഖത്തർ 

ഗ​സ്സ​യിൽ സമാധാനം പുലരാനുള്ള ശ്ര​മ​ങ്ങ​ളും മാ​നു​ഷി​ക സ​ഹാ​യ​വും തുടർന്ന് ഖത്തർ. മാത്രമല്ല, ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കു​രു​തി​യ്ക്ക് ഇരയായ പ​ല​സ്തീ​നി​ക​ളു​ടെ ചി​കി​ത്സ​യും അ​നാ​ഥ​മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​വും ഖ​ത്ത​ർ ഏ​റ്റെ​ടു​ത്തു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യാ​ണ്...

ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് അ​വാ​ർ​ഡ് 2023, വിജയികളായി കുവൈറ്റും ഒമാനും പലസ്തീനും

2023 ലെ ഷെയ്ഖ് സ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹ് ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് അ​വാ​ർ​ഡ് 23 ആം പതിപ്പിന്റെ വി​ജ​യി​ക​ളാ​യി കു​വൈ​റ്റും, ഒ​മാ​നും, പ​ല​സ്തീ​നും. ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ലെ​യും ഉ​പ​യോ​ഗ​ത്തി​ലെ​യും വ്യ​തി​രി​ക്ത​ത​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ നി​ർ​ണ​യത്തിലെ പ്ര​ധാ​ന...

ഏഷ്യ കപ്പ് ഫുട്ബോൾ 2023 ടിക്കറ്റ് വില്പന, വരുമാനം പലസ്തീനിലെ ജനങ്ങൾക്ക് 

ഏഷ്യൻ കപ്പ്​ ഫുട്​ബാളിൻെറ മാച്ച്​ ടിക്കറ്റ്​ വിൽപ്പനയിൽ നിന്നുള്ള വരുമാനം പലസ്​തീനിലെ ജനങ്ങൾക്ക്​ സഹായമെത്തിക്കാൻ ഉപയോഗിക്കുമെന്ന്​ ടൂർണമെൻറ്​ പ്രാദേശിക സംഘാടകർ അറിയിച്ചു. ഖത്തർ ആണ് ഇത്തവണത്തെ ഏഷ്യ കപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത്. 44 ദിവസമായി...

ഗാസയിൽ നിന്ന് 1,000 പാലസ്തീൻ കാൻസർ രോഗികളെ വിമാനമാർഗം രാജ്യത്തേക്ക് എത്തിക്കാൻ യുഎഇ പ്രസിഡന്റിന്റെ നിർദേശം 

1,000 പാലസ്തീനിയൻ കാൻസർ രോഗികളെ വിമാന മാർഗം രാജ്യത്തേക്ക് എത്തിക്കാൻ യുഎഇ പ്രസിഡന്റിന്റെ നിർദേശം. ഗാസയിലെ കാൻസർ രോഗികളെ യുഎഇ ആശുപത്രികളിൽ എത്തിച്ച് ചികിൽസിക്കാനാണ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ...

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം, ആഘോഷ പരിപാടികളിൽ മാറ്റിവച്ച് ഗൾഫ് രാജ്യങ്ങൾ

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷ പരിപാടികളിൽ ചിലത് യുഎഇ മാറ്റിവച്ചു. ഗാസയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതിൻ്റെ ഭാഗമായാണ് നീക്കം. ആഘോഷപരിപാടികള്‍, ചലച്ചിത്ര മേളകള്‍, ഫാഷന്‍ ഫെസ്റ്റിവലുകള്‍ എന്നിവയാണ് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുന്നത്. ബുധനാഴ്ച...

ഇസ്രായേൽ-ഹമാസ് യുദ്ധം, ഗാസയിലെ ജനങ്ങള്‍ക്ക്‌ സഹായവുമായി ഇന്ത്യ 

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക്‌ സഹായവുമായി ഇന്ത്യ. മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളാണ് ഇന്ത്യൻ വ്യോമസേന വിമാനത്തില്‍ കയറ്റി അയച്ചത്. പലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍...