Tag: PADMAKUMAR

spot_imgspot_img

കുഞ്ഞിന് ഉറങ്ങാൻ മരുന്ന് നൽകിയെന്ന് പത്മകുമാർ: ആറ് വയസ്സുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞു

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ അടക്കം മൂന്ന് പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞു. ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ...