Tag: Packaged Food Products

spot_imgspot_img

പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ പന്നി മാംസത്തിന്‍റെ സാന്നിധ്യം കണ്ടെത്താൻ നൂതന പരിശോധനയുമായി ദുബായ്

പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോല്പന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ സംവിധാനവുമായി ദുബായ് സെൻട്രൽ ലബോറട്ടറി. ജനിതക പരിശോധനയിലൂടെ പന്നി ഇറച്ചിയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളുടെ സാന്നിധ്യം ഭക്ഷണങ്ങളിൽ കണ്ടെത്തുന്നതിനായുള്ള പരിശോധനയാണ് ആരംഭിച്ചത്. പുതിയ പരിശോധനാ...