Tag: P o sathiyamma

spot_imgspot_img

പുതുപ്പള്ളിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ട സംഭവം, പിന്നാലെ ആൾമാറാട്ടത്തിന് കേസ്

പുതുപ്പള്ളിയില്‍ മൃഗാശുപത്രിയിൽ താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പി ഒ സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് പോലീസ് കേസെടുത്തു. യഥാർത്ഥത്തിൽ ആ ജോലി കിട്ടേണ്ടിയിരുന്ന ലിജിമോളുടെ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥരുടെ...