Tag: P. Balachandrakumar

spot_imgspot_img

സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങളേത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പ്രധാന സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. കുറേക്കാലമായി വൃക്ക...