Tag: Online fraud alert

spot_imgspot_img

കുട്ടികൾ ഓൺലൈൻ ചൂഷണത്തിന് ഇരയാകുന്നതിന് എതിരെ ക്യാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

ഓൺലൈനിലൂടെ അജ്ഞാതരായ വ്യക്തികളുമായി ഫ്രണ്ട്ഷിപ്പിൽ ഏർപ്പെട്ട് കുട്ടികൾ ചൂഷണത്തിനിരയാകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. ഇത് തടയുന്നതിന് വേണ്ടി അജ്ഞാതരായ വ്യക്തികൾ ഫ്രണ്ട്ഷിപ്പ് അഭ്യർത്ഥനകളുമായി യുവ ഇന്റർനെറ്റ് ഉപയോക്താക്കളെ വശീകരിക്കുന്ന പ്രതിഭാസങ്ങൾ...

കുവൈറ്റിൽ വീണ്ടും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്, പ്ര​വാ​സി​ക്ക് നഷ്ടമായത് 3000 ദിനാർ 

കുവൈറ്റിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ പ്ര​വാ​സി​ക്ക് നഷ്ടമായത് 3000 ദീ​നാ​ര്‍. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​വാ​സി​യു​ടെ പ​ണം ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ല​ഭി​ച്ച​ത്. പൊ​ലീസ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പ്രവാസിയെ വി​ളി​ച്ച​യാ​ള്‍ ഒ.​ടി.​പി ആ​വ​ശ്യ​പ്പെ​ടു​ക​യും ഒടിപി...

ഓൺലൈൻ തട്ടിപ്പ്, യുഎഇ നിവാസികൾക്ക് പോലീസിന്റെ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. വഞ്ചനാപരമായ കോളുകൾ, വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ, ട്രോളിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ ആൾമാറാട്ടം, വ്യാജ സേവനങ്ങളും പ്രലോഭനങ്ങളും ഉപയോഗിച്ച് പൊതുജനങ്ങൾക്ക്...