Tag: Ochu shortfilm

spot_imgspot_img

കാ​ൻ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാൻ ഖത്തർ മലയാളിയുടെ ഹ്രസ്വചിത്രം ‘ഒ​ച്ച്’

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ മാ​റ്റു​ര​ക്കു​ന്ന വേദിയാണ് ‘കാ​ൻ​സ് വേ​ൾ​ഡ് ഫി​ലിം ഫെ​സ്റ്റി​വ​ൽ’. ഇവിടെ, മലയാളികൾക്കും അഭിമാനിക്കാൻ ഒരു നിമിഷം. ഷോ​ർ​ട്ട്ഫി​ലിം വി​ഭാ​ഗം ഫൈ​ന​ൽ ലി​സ്റ്റി​ൽ ഇ​ടം പി​ടിച്ചിരിക്കുകയാണ് ഖ​ത്ത​ർ മ​ല​യാ​ളി​യു​ടെ...