Tag: obit

spot_imgspot_img

ചിരിയും ചിന്തയും കഥാപാത്രങ്ങളും ഇനി ചരിത്രം: ഇന്നസെൻ്റ് വിടവാങ്ങി

നടൻ ഇന്നസെൻ്റ് വിടവാങ്ങുമ്പോൾ മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ മാത്രമല്ല, ജനകീയനായൊരു അഭിനേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ അഭ്രപാളിയിൽ തിളങ്ങിയ ഇന്നസെൻ്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ...

മുൻ മന്ത്രി പ്രൊഫ. എൻ എം ജോസഫ് അന്തരിച്ചു

ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്‍റും വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫ. എൻ എം ജോസഫ് നീണ്ടുക്കുന്നേൽ(79) അന്തരിച്ചു .ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിൽ വെച്ചായിരുന്നു...

കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനും ആദ്യകാല പത്രപ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് അന്ത്യം. ഇ.എം.എസ്സിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. ബാലസംഘം സ്ഥാപക സെക്രട്ടറിയാണ് ബര്‍ലിന്‍ കുഞ്ഞന്തന്‍ നായര്‍....

വെട്ടൂര്‍ ജി ശ്രീധരന്‍ അന്തരിച്ചു; വിടവാങ്ങിയത് ഗൾഫ് മലയാളികളുടെ സുപരിചിത ശബ്ദം

ഗൾഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. 74 വയസ്സായിരുന്നു. വൃക്ക രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാ‍ഴാ‍ഴാച വൈകിട്ട് നാവായിക്കുളം...