Tag: norka roots

spot_imgspot_img

ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോർക്ക

അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോർക്ക. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പ് ഏർപ്പെടുത്തുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അമേരിക്കയിൽ നടക്കുന്ന...

പ്രവാസി സംരംഭകര്‍ക്കായി സൗജന്യ പരിശീലനമൊരുക്കാൻ നോർക്ക

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഫെബ്രുവരി 13നകം രജിസ്റ്റര്‍ ചെയ്യണമെന്ന് നോർക്ക അറിയിച്ചു. സംരംഭം തുടങ്ങാൻ...

പ്രവാസികൾക്ക് പദ്ധതികളുമായി കേരള ബജറ്റ് : വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ ഇടപെടൽ

നിയമസഭയിൽ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ് 2023-24ൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റൻ്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെൻ്റ് പദ്ധതിയിലൂടെ ഓരോ പ്രവാസി...

പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയൊരുക്കി സംസ്ഥാനം

പ്രവാസികള്‍ക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒരുങ്ങി. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസികളിൽ പതിനെട്ടിനും...