Tag: New rules

spot_imgspot_img

ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വാഹന പാർക്കിംഗ്, പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കുവൈറ്റ്‌ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വേണ്ടിയുള്ള ഇ​ട​ങ്ങ​ളി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ വാ​ഹ​ന​ത്തി​ൽ ഇ​ല്ലെ​ങ്കി​ൽ പെ​ർ​മി​റ്റു​ള്ള വാ​ഹ​നം നി​ർ​​ദി​ഷ്ട പാ​ർ​ക്കി​ങ് മേ​ഖ​ല ഉ​പ​യോ​ഗി​ക്കാൻ പാടില്ല എന്നതുൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളോ​ടെ​യാ​ണ്...

‘എട്ടിടാനും എച്ചിടാനും ഇനി നട്ടം തിരിയും’, ഡ്രൈവിംഗ് ടെസ്റ്റിന് കടുത്ത നിയന്ത്രണങ്ങൾ 

ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കാൻ ഇനി കടമ്പകൾ ഏറെ കടക്കേണ്ടി വരും. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കടുത്ത നിയന്ത്രണളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവ് പ്രഖ്യാപിച്ചു. മെയ് ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. നിയന്ത്രണങ്ങൾ...

പൊതു ഗതാഗതം, നിയമ ലംഘകർക്കുള്ള നിബന്ധനകളും പിഴ തുകകളും പരിഷ്കരിച്ച് സൗദി

പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ നിയമ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യും അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​വും അ​വ​കാ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​കളും വി​ശ​ദീ​ക​രി​ക്കു​ന്ന പ​ട്ടി​ക സൗ​ദി​ പു​റ​ത്തി​റ​ക്കി. മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ഗ​സ​റ്റായ ഉ​മ്മു​ൽ ഖു​റായിലാണ് പട്ടിക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 55...

മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു

മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള നിയമഭേദഗതികൾ യുഎഇ മന്ത്രിസഭ അംഗീകരിച്ചു. ഇരകൾക്ക് നൽകുന്ന സേവനങ്ങളിൽ വിദ്യാഭ്യാസ പിന്തുണയും അവരുടെ മാതൃ രാജ്യങ്ങളിലേക്ക് സുരക്ഷിതമായ തിരിച്ചയക്കുന്നതും ഈ ഭേദഗതിയിൽ ഉൾപ്പെടുന്നു. പ്രേരണ കുറ്റകരമാക്കുകയും കുറ്റവാളികൾക്ക്‌ നൽകുന്ന...

യുഎഇ ക്രെഡിറ്റ്‌ കാർഡ്സ്, ബാങ്കിന്റെ ഉത്തരവാദിത്തം ലഘുകരിച്ചു ; ഓഗസ്റ്റ് മുതൽ പൂർണ ഉത്തരവാദിത്തം കാർഡ് ഉടമയ്ക്ക്

യുഎഇ യിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലെ പൂർണ്ണ ഉത്തരവാദിത്തം കാർഡ് ഉടമയ്ക്ക് ആയിരിക്കും. കൂടാതെ ബാങ്കിന്റെ ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. പൂർണ ഉത്തരവാദിത്തം കാർഡ് ഉടമയിൽ മാത്രമാക്കിയ ഭേദഗതി ഓഗസ്റ്റ് ഒന്ന് മുതൽ...

സംഭാവനകൾ സ്വീകരിക്കാൻ ലൈസെൻസ് വേണം, പുതിയ വ്യവസ്ഥയുമായി സൗദി

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധന സമാഹരണം നടത്തുന്നതിന് സൗദി അറേബ്യയിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സൗദി പൗരന്മാർക്കും ലൈസൻസുള്ള സ്ഥാപനങ്ങൾക്കും മാത്രമേ ധന സമാഹരണത്തിന് അനുമതി ലഭിക്കുകയുള്ളു. കൂടാതെ വിദേശത്ത്...