Tag: New rule

spot_imgspot_img

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ ഡെലിവറി ജീവനക്കാരുടെ ജോലികൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി

പ്രവാസികൾക്ക് തിരിച്ചടിയായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം. സൗദിയിൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലികൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്. ജൂലൈ മുതൽ പുതിയ നിയമം...

സൗദിയിൽ ഖബറുകൾ അലങ്കരിക്കുന്നതിനും പേരുകൾ എഴുതുന്നതിനും വിലക്ക്

സൗദി അറേബ്യയിൽ ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ച് മുനിസിപ്പൽ മന്ത്രാലയം. രാജ്യത്ത് ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കിയിട്ടുണ്ട്. ഖബറാണെന്ന് തിരച്ചറിയാൻ സാധിക്കുന്ന വിധം നമ്പറുകൾ നൽകാൻ സാധിക്കുമെന്നാണ് മുനിസിപ്പൽ...

റോഡരികിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആർ.ടി.എ അനുമതി നിർബന്ധം; നിയമലംഘകർക്കെതിരെ നടപടി

ദുബായിൽ റോഡരികിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആർ.ടി.എയുടെ അനുമതി നിർബന്ധമാക്കി. താമസ കെട്ടിടങ്ങൾക്ക് മുന്നിലെ റോഡുകളോട് ചേർന്ന് സ്വകാര്യ വ്യക്തികൾ താൽക്കാലികമായി നടത്തുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും ആർടിഎയുടെ മുൻകൂർ അനുമതി നേടണമെന്നാണ്...

ക്രിക്കറ്റിലെ ഡിസിഷൻ റിവ്യു സിസ്റ്റം നിയമത്തിൽ നിർണായക മാറ്റവുമായി ഐസിസി

ക്രിക്കറ്റിലെ സ്റ്റോപ്പ് ക്ലോക്ക് നിയമത്തിന് പിന്നാലെ ഡിസിഷൻ റിവ്യു സിസ്‌റ്റം (ഡിആർഎസ്) നിയമത്തിലും നിർണായക മാറ്റവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇതനുസരിച്ച് സ്‌റ്റംപിങ്ങിന് വേണ്ടിയുള്ള തേഡ് അംപയർ പരിശോധനയിൽ ഇനി വിക്കറ്റ്...

ദുബായിൽ അനധികൃത ഫാമുകൾക്ക്​ നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ചു​

ദുബായിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്. പുതിയ...

സൗദിയിൽ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു

സൗദി അറേബ്യയിൽ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്കരിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരിച്ച നിയമാവലി പുറത്തിറക്കിയത്. തൊഴിൽ വിപണി കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് മാനവ...