Tag: New Finance minister

spot_imgspot_img

കുവൈറ്റിൽ ഫ​ഹ​ദ് അ​ൽ ജ​റ​ല്ല പുതിയ ധനമന്ത്രി, ഡോ. ​ആ​ദി​ൽ അ​ൽ​മാ​നി​യ ഉന്നത വിദ്യാഭ്യാസ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രി

കുവൈറ്റ് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ര​ണ്ട് പു​തി​യ മ​ന്ത്രി​മാ​രെ നി​യ​മി​ച്ചു. ഫ​ഹ​ദ് അ​ൽ ജ​റ​ല്ല​യെ ധ​ന​മ​ന്ത്രി​യാ​യും ഡോ. ​ആ​ദി​ൽ അ​ൽ​മാ​നി​യയെ ​വിദ്യാ​ഭ്യാ​സ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര...