Tag: New dress code

spot_imgspot_img

‘കുര്‍ത്തയും പൈജാമയും’, മാറ്റങ്ങളുമായി ഇന്ത്യൻ നാവിക സേന

നാവിക സേനയിലെ മെസ്സുകളില്‍ ഇനി കുര്‍ത്തയും പൈജാമയും. ഇന്ത്യയുടെ പാരമ്പര്യം തിരിച്ചു കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അഡ്മിറല്‍ ആര്‍ ഹരികുമാറിന്റെ...