Tag: network

spot_imgspot_img

പ്രതിദിനം ശരാശരി നാല് ലക്ഷം യാത്രക്കാർ; വ്യോമഗതാഗതത്തിൽ യുഎഇയ്ക്ക് മുന്നേറ്റം

യുഎഇയുടെ സിവിൽ ഏവിയേഷൻ നെറ്റ്‌വർക്ക് പ്രതിദിനം ശരാശരി 400,000 യാത്രക്കാർക്കും പ്രതിമാസം 12 ദശലക്ഷത്തിലധികം യാത്രക്കാർക്കും സേവനം നൽകുന്നതായി കണക്കുകൾ. പ്രതിദിനം 10,000 ടണ്ണിലധികം ചരക്കുകളാണ് കൈകാര്യം ചെയ്യുന്നതെന്നും യുഎഇ സാമ്പത്തിക മന്ത്രി...

ചരക്ക് ഗതാഗതം പൂർണ ക്ഷമതയിലെന്ന് ഇത്തിഹാദ് റെയിൽ

യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ പൂർണ പ്രവർത്തന സജ്ജമാണെന്ന് അധികൃതർ. ചരക്കുനീക്കം പൂർണക്ഷമതയിലെത്തിയെന്നും ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമെന്നും റെയിൽ അധികൃതരുടെ അറിയിപ്പ്. 38 ലോക്കോമോട്ടീവുകളും 1,000-ലധികം വാഗണുകളുമാണ് ചരുക്കുനീക്കത്തിന് ഉപയോഗിക്കുന്നത്. രാജ്യത്തുടനീളമുള്ള...

ജിസിസി റെയില്‍ പാതയ്ക്ക് പുതുജീവന്‍; പദ്ധതി ഗൾഫ് രാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു

അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. യുഎഇയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ വിഭാവനം ചെയ്തിട്ടും കാലതാമസം നേരിട്ട ജിസിസി റെയില്‍ നെറ്റ്...