Tag: Neet exam

spot_imgspot_img

‘ജനങ്ങൾക്ക് നീറ്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണം’; നിലപാട് വ്യക്തമാക്കി വിജയ്

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളും പ്രതിഷേധങ്ങളും ഊർജ്ജിതമാകുന്നതിനിടെ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നീറ്റ് പരീക്ഷ നിർത്തലാക്കുകയാണ് ഒരേയൊരു വഴിയെന്നും വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ...

നീറ്റിന്റെ ചൂടകന്നു; യുഎഇയിൽ പരീക്ഷ എഴുതിയത് 2,209 പേർ

നീറ്റ് പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികൾ. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളിൽ ചിലർ സന്തോഷത്തോടെ ഹാൾ വിട്ട് പുറത്തുവന്നപ്പോൾ മറ്റ് ചിലരുടെ മുഖത്ത് ദു:ഖവും നിരാശയുമായിരുന്നു നിഴലിച്ചിരുന്നത്. യുഎഇയിൽ 2,209 പേരാണ് പരീക്ഷ എഴുതിയത്....

നീറ്റ് എക്സാം 2024, അഡ്മിഷൻ കാർഡ് ഇപ്പോൾ ഡൌൺലോഡ് ചെയ്യാം 

ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 5ന് നടക്കും. ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ പരീക്ഷാ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 25 ലക്ഷം അപേക്ഷകളാണ് ഈ വർഷം...

നീറ്റ് എക്സാം, ഗ​ൾ​ഫ്​ സെൻറ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ റി​യാ​ദ്​ ഒ.​ഐ.​സി

നീറ്റ് പരീക്ഷയുടെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് പ്രവാസി വിദ്യാർത്ഥികളാണ്. പരീക്ഷ കേന്ദ്രങ്ങളുടെ പട്ടിക വന്നപ്പോൾ ഗൾഫിൽ സെന്ററുകൾ ഇല്ലാതിരുന്നതായിരുന്നു ഇതിന് കാരണം. ഗൾഫിലും പരീക്ഷ കേന്ദ്രങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേർ...

നീറ്റ് പരീക്ഷയിൽ പ്രവാസി വിദ്യാർത്ഥികൾക്ക് തിരിച്ചടി, പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ മറ്റ് രാജ്യങ്ങൾ ഇല്ല 

ഗൾഫ്​ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്​ തിരിച്ചടിയായി നീറ്റ് എക്സാം. നാഷണൽ സി​റ്റിങ്​ ഏജൻസിയുടെ(എൻ.ടി.എ) തീരുമാന പ്രകാരം മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ്​ ടെസ്​റ്റ്​ (നീറ്റ്​)...

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ റിമാന്‍ഡില്‍

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ഇന്നലെ രാത്രി അറസ്റ്റിലായ അഞ്ച് പ്രതികളെയും റിമാന്‍ഡ് ചെയ്തു. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇനിയും...