Tag: neet

spot_imgspot_img

നീറ്റെഴുതാൻ ഒരുങ്ങി യുഎഇ, വിദ്യാർത്ഥികൾ നാളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ; അറിയേണ്ടതെല്ലാം 

നീറ്റ് പരീക്ഷ ചൂടിലാണ് വിദ്യാർത്ഥികൾ. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ‘നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ന് (നീ​റ്റ്)​ യുഎ​ഇ​യിലെ പരീക്ഷാ കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മൂ​ന്നു സെ​ന്‍റ​റു​ക​ളി​ലാ​യി ഞാ​യ​റാ​ഴ്ച നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാണ് പ​രീ​ക്ഷ​യെ​ഴു​തുക....

ഒന്നും മിണ്ടാതെ എൻടിഎ, നീറ്റ് പ്രതിസന്ധി ഒഴിയാതെ പ്രവാസി വിദ്യാർത്ഥികൾ

അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച്​ പ​ത്തു ദി​വ​സം കഴിഞ്ഞിട്ടും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെയുള്ള വി​ദേ​ശ​ങ്ങ​ളി​ലെ ‘നീ​റ്റ്​’ പരീക്ഷ കേ​ന്ദ്ര​ങ്ങ​ളുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ പ​രീ​ക്ഷ ന​ട​ത്തി​പ്പു​കാ​രാ​യ നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി. ഈ ​വ​ർ​ഷ​ത്തെ നീ​റ്റ്​...

ഗൾഫിലെ അടക്കം വിദേശങ്ങളിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്തലാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്​ തിരിച്ചടിയായിരിക്കുകയാണ് നാഷനൽ ടെസ്​റ്റിങ്​ ഏജൻസിയുടെ(എൻ.ടി.എ) തീരുമാനം. മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ്​ ടെസ്​റ്റ്​ (നീറ്റ്​) ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച...

നീറ്റ് പരീക്ഷ നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി ഗൾഫ് മേഖലയും

ഞായറാഴ്ച നടക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷക്കായി സൗദി റിയാദ്‌ ഇന്റർനാഷണൽ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സ്‌കൂൾ അധികൃതർ അറിയിച്ചു. സൗദിയിൽ നിന്നും 500ഓളം വിദ്യാർത്ഥികൾ ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമ്മാം,...

നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതായി പരാതി

ക‍ഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതായി പരാതി. രാജസ്ഥാനിലെ കോട്ടയില്‍ മോഡി കോളജില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ പ്രവേശന കവാടത്തില്‍ തടയുകയായിരുന്നു. പരീക്ഷാ കേന്ദ്രത്തിന്...