Tag: NCM

spot_imgspot_img

അറബിക്കടലിൽ അടുത്തയാഴ്ച ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടും; മുന്നറിയിപ്പുമായി യുഎഇ എൻസിഎം

അറബിക്കടലിൽ അടുത്തയാഴ്ച ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുമെന്ന മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം. നിലവിൽ ഒരു ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച അത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നുമാണ് വിലയിരുത്തൽ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് അറബിക്കടലിന്...

യുഎഇയിൽ ചൂട് കൂടും, പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച്ച കുറയും :യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ചൂട് കൂടും. പൊടിക്കാറ്റ് ശക്തമാവുമെന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ചിലപ്പോൾ 2000...

യുഎഇയിൽ നാല് ദിവസത്തെ മഴ മുന്നറിയിപ്പ്

യുഎഇയിൽ വ്യത്യസ്ത തീവ്രതയുള്ള മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. എമിറേറ്റ്‌സിൽ 28 ദിവസം തുടർച്ചയായി മഴ ലഭിച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. നവംബർ 15...

യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി

യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഹ്യൂമിഡിറ്റിയ്ക്കും പൊടികാറ്റിനും സാധ്യതയുണ്ട്....

യുഎഇയിൽ മഴ തുടരും; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളി‍ൽ ശക്തമായ മഴ പെയ്യുകയും കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിരുന്നു. ഇതിന് സമാനമായ...

യുഎഇ, അറബിക്കടലിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി 

ഇന്ത്യൻ-പാകിസ്താൻ തീരത്തിന് സമീപം അറബിക്കടലിൽ രൂപപ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി മാറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം)അറിയിച്ചു. വളരെ പെട്ടന്ന് തന്നെ കൊടുങ്കാറ്റ് വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങും....