Tag: Nazaha

spot_imgspot_img

കൈക്കൂലി കേസ്: സൗദിയിൽ ഏഴ് മന്ത്രാലയങ്ങളിലെ 84 ജീവനക്കാരെ അറസ്റ്റ് ചെയ്ത് നസഹ

നിരവധി അഴിമതി ഇടപാടുകൾ കണ്ടെത്തിയതിന് തുടർന്ന് തുടർന്ന് ശവ്വാൽ മാസത്തിൽ 7 മന്ത്രാലയങ്ങളിലായി 84 പേരെ അറസ്റ്റ് ചെയ്തതായി സൗദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. അധികാര ദുർവിനിയോഗം, കൈക്കൂലി,...