Tag: nature

spot_imgspot_img

ഖത്തറിന്റെ പച്ചപ്പിന് കാവലായി ഓ​​ട്ടോ ജൈ​റോ കോ​പ്ട​ർ

ഇനി ഖത്തറിന്റെ ക​ട​ൽ തീ​രം മു​ത​ൽ വ​ന്യ​ജീ​വി​ക​ളും മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​ സംരക്ഷിക്കാൻ പുതിയ സംവിധാനം. സം​ര​ക്ഷി​ത മേ​ഖ​ല​ക​ളു​ടെ​ നീ​ര​ക്ഷ​ണ​ത്തി​ന് വേണ്ടി ഓ​​ട്ടോ ജൈ​റോ കോ​പ്ട​റാണ് ഖ​ത്ത​ർ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചിരിക്കുന്നത്....

‘ഇവിടം സ്വർഗമാണ്’, കുരുവികൾക്ക് കൂടൊരുക്കാൻ ഇലകൾ തന്നെ ധാരാളം

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ചെറുതോ വലുതോ ഏതുമാവട്ടെ, വീട് പണിയുന്നതിനായി ഒരുപാട് കഷ്ടപ്പാടുകളും സഹിക്കേണ്ടതായി വരും. ലോകത്ത്‌ ഏത് കോണിൽ പോയാലും സ്വന്തം വീട്ടിൽ തിരിച്ചെത്തിയാൽ കിട്ടുന്ന മനസുഖം വേറെ ഒരിടത്തുനിന്നും...

യുഎഇയിൽ ഹരിത വികസനം ത്വരിതപ്പെടുത്തുന്നതിന് ജിജിജിഐയുമായി പങ്കാളിത്ത കരാർ പ്രഖ്യാപിച്ച് ഇഎഡി

അബുദാബി പരിസ്ഥിതി ഏജൻസിയും (ഇഎഡി) ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടും (ജിജിജിഐ) യുഎഇയിലെ ഹരിത വളർച്ചാ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചുകൊണ്ട് തങ്ങളുടെ ആദ്യ പങ്കാളിത്ത കരാർ പ്രഖ്യാപിച്ചു. യുഎഇയിലും അബുദാബി എമിറേറ്റിലും...

അബുദാബിയിൽ 3.5 ബില്യൺ ഡോളറിന്റെ മെഗാ ‘നേച്ചർ’ ദ്വീപ് പദ്ധതി

യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എമാർ സ്ഥാപകനും അമേരിക്കാന ചെയർമാനുമായ മുഹമ്മദ് അലബ്ബാർ അബുദാബി തീരത്ത് 3.5 ബില്യൺ ഡോളറിന്റെ ഒരു പുതിയ ദ്വീപ് പദ്ധതി പ്രഖ്യാപിച്ചു. റാംഹാൻ ദ്വീപ് എന്നറിയപ്പെടുന്ന...

പശ്ചിമഘട്ടം സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് പ്രകൃതി സ്നേഹി ജീവനൊടുക്കി

പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കി. പാലക്കാട് ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറക്ക് സമീപം വണ്ണാമട സ്വദേശി കെ.വി ജയപാലനെയാണ് വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ ആത്മഹത്യാ കുറിപ്പും...