Tag: nasa

spot_imgspot_img

സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ ദൗത്യമായ ആക്‌സ് -2 വിക്ഷേപണ തിയതിയിൽ മാറ്റം 

സൗദി അറേബ്യയുടെ സ്വകാര്യ ക്രൂ ദൗത്യമായ ആക്‌സിയോം മിഷൻ 2 വിന്റെ വിക്ഷേപണ തിയതിയിൽ മാറ്റം. സൗദി ആദ്യമായി വനിതാ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യമാണിത്. മെയ് ആദ്യം വിക്ഷേപണം നടത്താൻ ആയിരുന്നു...

അൽ നെയാദിയുമായി സംവദിക്കാനൊരുങ്ങി യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ്

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ബഹിരാകാശത്തുള്ള സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 7ന് യുഎഇ...

സുൽത്താൻ അൽ നെയാദിയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

യുഎഇ ബഹിരാകശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘാംഗങ്ങളും നാസയുടെ അന്താരാഷ്ട്ര ബഹരാകാശ നിലയത്തിലെത്തി. ഡ്രാഗൺ പേടകത്തിൽ 25 മണിക്കൂർ യാത്ര ചെയ്താണ് സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. അതേസമയം നിശ്ചയിച്ച 20 മിനിറ്റ്...

ന്യൂക്ലിയർ തെർമൽ റോക്കറ്റ് പരീക്ഷണവുമായി നാസ

  ചൊവ്വാഗ്രഹ പര്യവേഷണത്തിന് ന്യൂക്ലിയർ തെർമൽ റോക്കറ്റ് സാങ്കേതിക വിദ്യാ പരീക്ഷണവുമായി നാസ രംഗത്ത്. അഞ്ച് വര്‍ഷത്തിനുളളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഭാഗമായ ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസിയുമായി...

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി

2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ആകാശത്ത് കാണാം. നാല് സൂപ്പര്‍ മൂണുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന വർഷമാണ് 2022. അതില്‍ ഏറ്റവും വലിയ മൂൺ ആണ് ഇന്ന് ദൃശ്യമാകുക. ഓഗസ്റ്റ്...

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണപഥം ഉയര്‍ത്തുന്നു

ജൂണ്‍ മൂന്നിന് പറന്നുയരുന്ന റഷ്യന്‍ കാര്‍ഗോ ബഹിരാകാശ പേടകമായ പ്രോഗ്രസ് MS-20 എത്തുന്നതിന് മുമ്പ് ഭ്രമണപഥം ഉയര്‍ത്താനുളള നീക്കവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭ്രമണപഥം ഏകദേശം 1.6 കിലോമീറ്റർ മുകളിലേക്ക്  ക്രമീകരിക്കാനാണ് തീരുമാനം....