Tag: n

spot_imgspot_img

സൈനികരുടെ ഉന്നമനത്തിനായി പുതിയ നിയമം; അം​ഗീകാരം നൽകി യുഎഇ

സൈനികരുടെ ഉന്നമനം ലക്ഷ്യംവെച്ച് പുതിയ നിയമത്തിന് അം​ഗീകാരം നൽകി യുഎഇ. സൈനികരുടെ വിരമിക്കൽ, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ പുതിയ നിയമത്തിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ്...