Tag: muscat

spot_imgspot_img

മസ്കത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പാർക്കുകൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ മാലിന്യം...

മസ്കറ്റിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 18 പേർക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം

മസ്കറ്റിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്ക്. അപകടത്തിൽ നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു ചികിൽസ നൽകി വരുകയാണ്. ഇവരിൽ...

വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഡേ ​കെ​യ​ർ സെ​ന്റ​ർ, ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒപ്പ് വച്ച് മ​സ്ക​റ്റ് ​ സാമൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം

മ​സ്ക​റ്റ് ഗ​വ​ർ​ണ​റേ​റ്റി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഡേ ​കെ​യ​ർ സെ​ന്റ​ർ സ്ഥാ​പി​ക്കു​ന്ന​തുമായി ബന്ധപ്പെട്ട് സാമൂഹിക വി​ക​സ​ന മ​ന്ത്രാ​ല​യം ‘ട്രി​പ് ടു ​ഡോ​ക്’ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ്...

‘ഒ​മാ​ൻ എ​യ​ർ: എ ​ലെ​ഗ​സി ഇ​ൻ ദി ​സ്‌​കൈ​സ്’, ഒമാൻ എ​യ​റി​ന്‍റെ ച​രി​ത്രം വിശദീകരിക്കുന്ന പ്രദർശനത്തിന് തുടക്കമായി 

ഒമാന്റെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​റി​ന്‍റെ ചരിത്രം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ മ​സ്ക​ത്തി​ൽ തു​ട​ക്ക​മാ​യി. ‘ഒ​മാ​ൻ എ​യ​ർ: എ ​ലെ​ഗ​സി ഇ​ൻ ദി ​സ്‌​കൈ​സ്’ എ​ന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മ​സ്‌​ക​ത്തി​ലെ സ്റ്റാ​ൽ ഗാ​ല​റി​യി​ൽ ആ​ണ്​...

ഉപയോഗിച്ച പുസ്തകങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം; മസ്കറ്റിൽ പുസ്തക പ്രദർശനം ആരംഭിച്ചു

ഇനി പുസ്തകങ്ങൾക്ക് വില കൂടുതലാണെന്നോർത്ത് വിഷമിക്കേണ്ട. ഉപയോഗിച്ച പുസ്തകങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. മസ്കറ്റിലെ സിനാവ് പബ്ലിക് ലൈ​ബ്രറിയുടെ ആഭിമുഖ്യത്തിൽ ഉപയോഗിച്ച പുസ്തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പ്രദർശനം രണ്ട് ദിവസം...

മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം

മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഇ​ത്താ​മി​ദ്​ പ്ലാ​റ്റ്‌​ഫോ​മി​ന് വേണ്ടി ജി​യോ​ഗ്രാ​ഫി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ങ്ങ​ൾ (ജി.​ഐ.​എ​സ്) ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച​താ​ണ്​​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ത്തി​ന്​ മുനിസിപ്പാലിറ്റിയെ അ​ർ​ഹ​മാ​ക്കിയ​ത്. യുഎ​സ്എ​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഡീ​ഗോ​യി​ൽ ന​ട​ന്ന എ​സ്രി...