Tag: muscat

spot_imgspot_img

ജനുവരി മൂന്ന് മുതൽ തിരുവനന്തപുരത്തേയ്ക്ക് സർവീസ്‌ ആരംഭിക്കാനൊരുങ്ങി സലാം എയർ

ജനുവരി മൂന്ന് മുതൽ തിരുവനന്തപുരത്തേയ്ക്ക് വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. മസ്കത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് എല്ലാ ആഴ്ചയും രണ്ട് സർവീസുകൾ വീതമാണ് സലാം എയർ നടത്തുക. ഇതുമായി...

മസ്‌കറ്റിലെ ഹംരിയ ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ‍ അറിയിച്ചു. റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി നവംബർ 12-ന് രാവിലെ വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മസ്‌കറ്റ്...

ഒമാൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നവംബർ 10-ന്

ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് നവംബർ 10 നടത്തപ്പെടും. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 മണി വരെയാണ് ഓപ്പൺ ഹൗസ്....

മ​ത്രയിലെ ഗതാഗതകുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മസ്കറ്റ് മുനിസിപ്പാലിറ്റി 

മ​ത്ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കുറയ്ക്കുന്നതിനും വെ​ള്ളം ക​യ​റു​ന്ന​ത്​ ത​ട​യാ​നു​മാ​യി പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാനൊരുങ്ങി ​മസ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ആ​ഭ്യ​ന്ത​ര ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഗതാഗതകുരുക്ക് ല​ഘൂ​ക​രി​ക്കു​ക, പ്രാ​ദേ​ശി​ക വാ​ണി​ജ്യം ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു....

‘മസ്‌കറ്റിലെ മത്ര കോട്ടയുടെ മുഖം മാറുന്നു’ കോട്ടയിലേക്കെത്താൻ ഇനി എലവേറ്റര്‍

ഓള്‍ഡ് മസ്‌കറ്റിൽ പോര്‍ച്ചുഗീസുകാര്‍ 16ആം നൂറ്റാണ്ടില്‍ നിര്‍മിച്ച സൈനിക പാളയമായ മത്ര കോട്ടയുടെ മുഖം മിനുക്കുന്നു. കോട്ടയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് എലവേറ്ററും ഉടൻ നിര്‍മിക്കും. മത്ര കോര്‍ണിഷില്‍ അല്‍ ബഹ്രി റോഡിലുള്ള മത്ര...

മുവാ​സ​ലാ​ത്ത് മ​സ്ക​റ്റ്-​അ​ബൂ​ദ​ബി ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി

ഒ​മാ​നി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ആശ്വാസമായി മു​വാ​സ​ലാ​ത്ത് മ​സ്ക​റ്റ്-​അ​ബൂ​ദ​ബി ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. അ​ൽ​ഐ​ൻ വ​ഴി സഞ്ചരിച്ച് അ​ബൂ​ദാ​ബി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ 11.5 റി​യാ​ലാ​ണ് വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം...