Tag: muscat

spot_imgspot_img

മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് ഫെബ്രുവരി 16 ന് 

മസ്‌കറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള ഇന്ത്യന്‍ എംബസിയുടെ ഓപ്പൺ ഹൗസ് ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം നാല് മണി വരെയാണ് ഓപ്പൺഹൗസ് നടക്കുക. അംബാസഡര്‍...

മസ്‌കറ്റ് ‘ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൽ നറുക്കെടുപ്പ്, 83 ലക്ഷം രൂപ സ്വന്തമാക്കി കോട്ടയം സ്വദേശി

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിൽ വിജയിയായി മലയാളി. കോട്ടയം സ്വദേശി മനോജ് മാത്യു ജോൺ ആണ് നറുക്കെടുപ്പിൽ വിജയിയായത്. ഒരുലക്ഷം യു.എസ് ഡോളർ (83.12 ലക്ഷം രൂപ)യാണ് മനോജിന് സമ്മാത്തുകയായി...

പ്രവാസികൾക്ക് ആശ്വാസം; എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ് – ലക്‌നൗ സർവ്വീസ് മാർച്ച് 15-ന് ആരംഭിക്കും

മസ്കറ്റിൽ നിന്ന് ലക്‌നൗവിലേക്ക് സർവ്വീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. മാർച്ച് 15 മുതലാണ് മസ്കറ്റിൽ നിന്ന് ലക്‌നൗവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന വിമാനസർവീസ് ആരംഭിക്കുന്നത്. മാർച്ച് 15-ന് രാവിലെ 7.30-ന്...

​സഞ്ചാരികൾക്ക് സു​ഗമമായ യാത്ര; ഷാർജ – മസ്‌കത്ത് ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി മുവസലാത്ത്

പുതിയ സർവ്വീസ് ആരംഭിക്കാനൊരുങ്ങി മുവസലാത്ത്. ഷാർജയിൽ നിന്ന് ഒമാന്റെ തലസ്ഥാനമായ മസ്‌കത്തിലേക്കാണ് ബസ് സർവീസ് ആരംഭിക്കുന്നത്. ഇതിനായി ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തും തമ്മിൽ കരാറിൽ...

മസ്കത്തിലെ ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 21ന് ആരംഭിക്കും

മസ്കത്തിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ജനുവരി 21ന് ആരംഭിക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ സ്കൂളിലെത്തേണ്ട ആവശ്യമില്ലെന്നും ഇന്ത്യൻ സ്‌കൂൾസ് ബോർഡ് വെബ്സൈറ്റ് വഴി ഓൺലൈനിലൂടെയാണ് വിദ്യാർത്ഥികൾക്ക്...

മി​ഡി​ലീ​സ്റ്റ്​ സ്പേ​സ് കോ​ൺ​ഫ​റ​ൻ​സി​ന് മസ്ക്കറ്റിൽ തുടക്കമായി

ആകാശ കാഴ്ചകളിലേക്ക് പുതിയ വാതിലുകൾ തുറക്കുന്ന മി​ഡി​ലീ​സ്റ്റ്​ സ്പേ​സ് കോ​ൺ​ഫ​റ​ൻ​സി​ന് മ​സ്ക​റ്റിൽ തു​ട​ക്ക​മാ​യി. ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ആണ് പരിപാടി നടക്കുന്നത്....