Tag: Muscat municipality

spot_imgspot_img

മസ്കറ്റ് ഖുറയ്യത്ത് വിലായത്തിലെ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു

മസ്കറ്റ് ഗവർണറേറ്റിലെ ഖുറയ്യത്ത് വിലായത്തിലെ ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നു. ഒരാഴ്ചത്തേക്കാണ് ഹവിയാത്ത് നജ്ം പാർക്ക് അടച്ചിടുന്നത്. കലാപരമായ സൃഷ്ടികൾ പാർക്കിൽ നടത്തുന്നതിനായിട്ടാണ് ഈ തീരുമാനമെന്ന് മസ്കറ്റ് നഗരസഭയുടെ പ്രസ്താവനയിൽ പറയുന്നത്. ഹവിയാത്ത് നജ്ം പാർക്ക്...

മസ്‌കറ്റിലെ ഹംരിയ ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ‍ അറിയിച്ചു. റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി നവംബർ 12-ന് രാവിലെ വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് മസ്‌കറ്റ്...

പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്ക്കറ്റ് മുനിസിപ്പാലിറ്റി

പൊതു ഇ​ട​ങ്ങ​ളി​ലും ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​ന് എതി​രെ മു​ന്ന​റി​യി​പ്പു​മാ​യി മസ്ക്കറ്റ് മുനിസിപ്പാലിറ്റി. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര സൗ​ന്ദ​ര്യ​ത്തെ​യും ആ​രോ​ഗ്യ​ സം​ര​ക്ഷ​ണ​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​ണ് എന്ന് മുനിസിപ്പാലിറ്റി അറിയിച്ചു​. അതേസമയം പി​ക്‌​നി​ക്കു​ക​ൾ​ക്കും സെ​ഷ​നു​ക​ൾ​ക്കും ശേ​ഷം സൈ​റ്റു​ക​ളു​ടെ...

പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ നടപടിയുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മസ്‌കറ്റ് മുനിസിപ്പാലിറ്റി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ചെറുജീവികൾ, പ്രാണികൾ,...

മസ്കത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 100 റിയാൽ പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പാർക്കുകൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ മാലിന്യം...

മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം

മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​രം. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഇ​ത്താ​മി​ദ്​ പ്ലാ​റ്റ്‌​ഫോ​മി​ന് വേണ്ടി ജി​യോ​ഗ്രാ​ഫി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ങ്ങ​ൾ (ജി.​ഐ.​എ​സ്) ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച​താ​ണ്​​ അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ത്തി​ന്​ മുനിസിപ്പാലിറ്റിയെ അ​ർ​ഹ​മാ​ക്കിയ​ത്. യുഎ​സ്എ​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഡീ​ഗോ​യി​ൽ ന​ട​ന്ന എ​സ്രി...