Tag: Muscat municipality

spot_imgspot_img

ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിട്ടാൽ തടവും പിഴയും ഉറപ്പ്; മുന്നറിയിപ്പുമായി മസ്കത്ത് ന​ഗരസഭ

മസ്കത്തിലെ കെട്ടിടങ്ങളിലെയും ഫ്ളാറ്റുകളിലെയും ബാൽക്കണികളിൽ തുണികൾ ഉണക്കാനിടുന്നവർക്ക് മുന്നറിയിപ്പുമായി നഗരസഭ. നിയമ ലംഘകർക്കെതിരെ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നർക്ക് 50 റിയാൽ മുതൽ...

ഷവർമ്മ മുറിക്കാൻ ഇനി ഇലക്ട്രിക് കത്തികൾ മാത്രം; ഉത്തരവിറക്കി മസ്‌കത്ത് നഗരസഭ

പൊതുജനാരോ​ഗ്യം സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി പുതിയ ഉത്തരവിറക്കി മസ്കത്ത് ന​ഗരസഭ. ഷവർമ്മ മുറിക്കുന്നതിനായി ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് മസ്കത്ത് നഗരസഭ നിർദേശിച്ചത്. കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ ചെറിയ ഇരുമ്പിൻ...

‘ആരോഗ്യമാണ് സമ്പത്ത്’, ഭക്ഷ്യസുരക്ഷ നടപടികൾ ശക്തമാക്കാൻ ഒരുങ്ങി മസ്ക്കറ്റ്

ഓരോ നാട്ടിലും വ്യത്യസ്തമായ ഭക്ഷണ രീതികളാണ്. ഭക്ഷണം ഇല്ലാതെ ആർക്കും ജീവിക്കാൻ പറ്റില്ല. നല്ല ഭക്ഷണം മനുഷ്യനെ ആരോഗ്യമുള്ളവനാക്കും. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്‌. കാണാൻ വിവിധ വർണങ്ങളിലുള്ള, നാവിൽ രുചിയേറുന്ന ഭക്ഷണം...

മസ്ക്കറ്റിലെ ബീച്ചുകളിൽ മാലിന്യം എറിയുന്നവരേ… നിങ്ങൾക്കുള്ള പിഴ ഇതാണ്

മസ്കറ്റിലെ ബീച്ചുകളിലും മറ്റ് പൊതു ഇടങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരാണോ നിങ്ങൾ? എങ്കിലും സൂക്ഷിച്ചോളൂ, തക്കതായ ശിക്ഷ പുറകേ വരുന്നുണ്ട്. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മസ്കറ്റ് നഗരസഭാ അധികൃതർ...

പ്രകൃതിക്കായി ഒരു കരുതൽ; ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി

പ്രകൃതി സംരക്ഷണത്തിനായി പുതിയ നിർദേശവുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്നാണ് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ബീച്ച് പാർക്കുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. പ്രകൃതി ഒരുക്കുന്ന ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും...

മഴവെള്ളം വിതയ്ക്കുന്ന നാശത്തിന് പരിഹാരവുമായി മസ്ക്കറ്റ് മുനിസിപ്പാലിറ്റി 

മ​സ്കറ്റ് മേ​ഖ​ല​യി​ൽ മ​ഴ കനത്ത്‌ പെ​യ്യു​മ്പോ​ൾ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഉണ്ടാവുന്ന നാശങ്ങൾക്ക് മാ​റ്റം വ​രു​ത്താ​ൻ പുതിയ പ​ദ്ധ​തി​യു​മാ​യി മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി. ക​ന​ത്ത മ​ഴ സൃഷ്ടിക്കുന്ന വെ​ള്ള​ക്കെ​ട്ടും നാ​ശ ന​ഷ്ട​ങ്ങ​ളും കു​റ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യിലൂടെ ലക്ഷ്യമിടുന്നത്....