Tag: Muscat international airport

spot_imgspot_img

മസ്കറ്റ് എയർപോർട്ടിൽ പുതിയ റൺവേ, ആദ്യം പറന്നിറങ്ങി സലാം എയർ

മ​സ്‌​ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പുതിയ റൺവേ. തെ​ക്ക​ൻ റ​ൺ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മായാണ് പുതിയ റൺവേ തുറന്നത്. വി​മാ​ന​ത്താ​വ​ള അ​ടി​സ്ഥാ​ന...

‘മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന മി​ഡി​ൽ ഈ​സ്റ്റിലെ എ​യ​ർ​പോർട്ട്’, വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ് തിളക്കത്തിൽ മസ്ക്കറ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്ന മിഡിൽ ഈസ്റ്റിലെ എയർപോർട്ട് ഏതാണെന്ന് അറിയാമോ? മ​സ്ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളമാണത്. വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കിയിരിക്കുകയാണ് മ​സ്ക​റ്റ് എയർപോർട്ട്. ഉ​പ​ഭോ​ക്താക്ക​ൾ​ക്ക്​ മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്നതിൽ മ​സ്ക​റ്റ് ഇന്റർനാഷണൽ...

എയർ ഹെൽപ്പ് റേറ്റിങ്ങ്; ഒന്നാം സ്ഥാനം സ്വന്തമാക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

എയർ ഹെൽപ്പ് റേറ്റിങ്ങിൽ മികച്ച നേട്ടവുമായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ എയർ ഹെൽപ്പ് ആ​ഗോളതലത്തിൽ നടത്തിയ റേറ്റിങ്ങിലാണ് മസ്ക‌ത്ത് എയർപോർട്ടിന് ഒന്നാം സ്ഥാനം...

മസ്കറ്റ് വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്ന പുതിയ ഇ ഗേറ്റ്, പ്രവർത്തനം ഉടൻ ആരംഭിക്കും

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്നതിനുള്ള പുതിയ ഇ ഗേറ്റ് സംവിധാനം ഉടൻ പ്രവർത്തനം ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഈ ആഴ്ച തന്നെ നടപ്പിൽ വരുമെന്ന് എയർപോർട്ട്...

മസ്കറ്റ് എ​യ​ർ​പോ​ർ​ട്ടി​ൽ ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ നി​ര​ക്ക്‌ കുത്തനെ കുറച്ചു 

മ​സ്ക​റ്റ് എ​യ​ർ​പോ​ർ​ട്ടി​ൽ ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ നി​ര​ക്കി​ൽ കുറവ്. ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യമാണ് 45 ശ​ത​മാ​നം കു​റ​വ് വ​രു​ത്തിയത്. ഏ​റ്റ​വും പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളാ​യ ഒ ​ടാ​ക്‌​സി,...