Tag: MoU

spot_imgspot_img

എമിറേറ്റൈസേഷൻ എഐ പ്രോഗ്രാം നടപ്പിലാക്കാൻ ധാരണാപത്രം ഒപ്പുവച്ച് യുഎഇ

എമിറേറ്റൈസേഷൻ എഐ പ്രോഗ്രാം നടത്തുന്നതിന് കോർ42-കമ്പനിയുടമായി യുഎഇ ധാരണാപത്രം ഒപ്പുവച്ചു. യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക മേഖലകളിലെ സഹകരണ ഘടനകളെ ശക്തിപ്പെടുത്തുന്നതിനും...

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകളുമായി യുഎഇയും ന്യൂസിലാൻ്റും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായി യുഎഇയും ന്യൂസിലാൻ്റും തമ്മിൽ പ്രഥമിക ചർച്ചകൾ ആരംഭിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ന്യൂസിലാൻ്റ്  വ്യാപാര,...

സൗദിയ്ക്ക് പുതിയ മിസൈലുകൾ നല്‍കാന്‍ യുഎസ്; യുഎഇയ്ക്കും ആയുധങ്ങൾ കൈമാറും

പ്രതിരോധ സംവിധാനം ശക്തമാക്കാനുള്ള നടപടികളുമായി സൗദി അറേബ്യ. ഇതിന്‍റെ ഭാഗമായി സൗദി യുഎസ്സില്‍ നിന്ന് അത്യാധുനിക പാട്രിയറ്റ് മിസൈലുകള്‍ വാങ്ങുന്നു. മുന്നൂറ് കോടി ഡോളര്‍ ചെലവില്‍ മുന്നൂറ് പാട്രിയറ്റ് മിസൈലുകള‍ാണ് സൗദി സ്വന്തമാക്കുക....

ചരിത്ര കരാറില്‍ ഒപ്പുവച്ച് യുഎഇയും ഇസ്രായേലും

ഇസ്രായേലുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ച് യുഎഇ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് രാജ്യവുമായി സമാന കരാര്‍ ഇസ്രായേല്‍ ഒപ്പുവയ്ക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇസ്രായേലുമായും കരാറില്‍ ഏര്‍പ്പെട്ടതോടെ യുഎഇ വിപണിയും സാമ്പത്തിക...

മൂന്ന് യൂറോപ്യന്‍ കമ്പനികളുമായി കരാറുകൾ ഒപ്പുവച്ച് ഇത്തിഹാദ് റെയില്‍

യുഎഇയിലെ റെയില്‍ സം‍വിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂന്ന് യൂറോപ്യൻ കമ്പനികളുമായി ഇത്തിഹാദ് റെയില്‍ കരാര്‍ ഒപ്പിട്ടു. ചരക്ക് ഗതാഗതം ,യാത്ര മേഖലകൾ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ധാരണ. ഇതിനായി അറിവും വൈദഗ്ധ്യവും കൈമാറുന്നതിനാണ് ധാരണാപത്രം...