Tag: monkey pox

spot_imgspot_img

രാജ്യത്ത് ആദ്യ കുരങ്ങുവസൂരി മരണം കേരളത്തിൽ: അലംഭാവം പാടില്ലെന്ന് ആരോഗ്യമന്ത്രി

രാജ്യത്തെ ആദ്യ കുരങ്ങു വസൂരി മരണമാണ് തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെത്. മരണകാരണം കുരങ്ങുവസൂരി തന്നെയെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം...

മങ്കി പോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു

മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 75 രാജ്യങ്ങളിലായി 16,000 പേരിലേക്ക് രോഗം വ്യാപിച്ചതോടെയാണ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. മങ്കിപോക്സ് വ്യാപനം ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തുന്നതായി ലോകാരോഗ്യസംഘടനാ തലവൻ ഡോ....

സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത് . എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിൽ ഇതാദ്യമായാണ് മങ്കി പോക്സ്...

സംസ്ഥാനത്ത് മങ്കി പോക്സ് സംശയിച്ച് ഒരാൾ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് മങ്കി പോക്സ് എന്ന് സംശയം. യു എ ഇയിൽ നിന്നും വന്നയാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് വന്നത്. യു എ ഇയിൽ ...

കുരങ്ങുപനി ബാധിതരുടെ എണ്ണം കൂടുന്നു; പ്രതിരോധ ശേഷി കുറഞ്ഞ‍വരില്‍ അപകട സാധ്യത

ആഗോള തലത്തിൽ കുരങ്ങുപനി പൊതുജനാരോഗ്യത്തിന് മിതമായ അപകടസാധ്യത വരുത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. രോഗം സാധാരണയായി കണ്ടുവരാത്ത രാജ്യങ്ങളിൽ കേസുകളുടെ എണ്ണം കൂടുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊച്ചുകുട്ടികളിലേക്കും പ്രതിരോധശേഷി കുറഞ്ഞവരിലേക്കു വൈറസ് പടര്‍ന്നാല്‍ പൊതുജനാരോഗ്യം...

യുഎഇയില്‍ വീണ്ടും കുരങ്ങുപനി

യുഎഇയില്‍ കുരങ്ങുപനി വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ മാത്രം പുതിയ 3 കേസുകളാണ് യുഎഇയില്‍ സ്ഥിരീകരിച്ചത്. അതീവ ജാഗ്രത പുലർത്താനും ആളുകള്‍ കൂടുതലുള്ള ഇടങ്ങളിലെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാനും യുഎഇ ആരോഗ്യമന്ത്രാലയം ജനങ്ങളോട് അറിയിച്ചു. മെയ് 24നാണ്...