Tag: monitor

spot_imgspot_img

ജുമൈറയിൽ റോബോട്ട് നിരീക്ഷകരിറങ്ങി; ഇനി ഇ – സ്കൂട്ടർ നിയമലംഘകർക്കും പിടിവീഴും

സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റോബോട്ടുകളെ വിന്യസിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ജുമൈറ കടൽ തീരത്താണ് റോബോട്ട നിരീക്ഷണം ശക്തമാക്കിയത്. വിശാലമായ ക്യാമറയും...

ഇ-സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; സുരക്ഷാ പദ്ധതിയുമായി ദുബായ്

ദുബായിലെ ഇ- സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കാൻ പുതിയ പദ്ധതിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) രംഗത്ത്. ഗതാഗത വിഭാഗത്തിന് കീഴിലെ എൻ്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് കീഴിൽ വരുന്ന...

തീരപ്രദേശങ്ങൾ മാലിന്യമുക്തമാക്കും; പദ്ധതിയുമായി യുഎഇ

രാജ്യത്തെ കടലുകളും തീരപ്രദേശങ്ങളും സംരക്ഷിക്കാനും പ്ലാസ്റ്റിക് മുക്തമാക്കാനും പദ്ധതി പ്രഖ്യാപിച്ച് യുഎഇ. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യത്തെ തരംതിരിക്കുമെന്നും വെള്ളത്തിലും ബീച്ചിലുമുള്ള മലിനീകരണത്തിൻ്റെ അളവ് കണക്കാക്കി പരിമിതപ്പെടുത്താൻ ശ്രമിക്കുമെന്നും...

അജ്മാനില്‍ സ്കൂൾ ബസ് ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് സംവിധാനം

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി സ്മാര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. എമിറേറ്റിലെ സ്‌കൂൾ ബസുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനാണ് തീരുമാനം. സ്‌കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും...