Tag: money exchange

spot_imgspot_img

നാട്ടിലേക്ക് പ​ണ​മ​യ​ക്കു​ന്നതിനുള്ള ഫീ​സ് നി​ര​ക്കു​യ​ർ​ത്തി എക്സ്ചേഞ്ചുകൾ 

ഖ​ത്ത​റി​ൽ​ നി​ന്ന് മ​റ്റു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്നതിനുള്ള ഫീ​സ് നി​ര​ക്കു​യ​ർ​ത്തി പ​ണ​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ. ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​മ്പോ​ൾ അ​ധി​ക തു​ക ഇ​തി​ന​കം ഈ​ടാ​ക്കി​ത്തു​ട​ങ്ങിയിട്ടുണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി 15 റി​യാ​ലാ​യി​രു​ന്നു പ​ണ​മ​യ​ക്കു​ന്ന​തി​ന് മ​ണി...

യുഎഇയിലെ പ്രവാസികൾക്ക് പണം അയക്കുന്നതിനുള്ള ഫീസ് 15 ശതമാനം വർധിപ്പിക്കാൻ ഒരുങ്ങുന്നു

പ്രവാസികൾ നാട്ടിലേക്ക് പണം അയക്കാൻ മണി എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. ഇപ്പോഴിതാ യുഎഇയിൽ നിന്നുള്ള പ്രവാസികൾക്ക് പണമയക്കുന്നതിനുള്ള ഫീസ് 15 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (FERG). 2.5...

രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടം കൊയ്ത് പ്രവാസികൾ

ഇന്ത്യൻ രൂപയുടെ മൂല്യത്തകര്‍ച്ചയിൽ ദിര്‍ഹവും റിയാലും റെക്കോര്‍ഡ് നിരക്കിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രൂപയ്ക്ക് സംഭവിച്ചപ്പോൾ മണി എക്സ്ചേഞ്ചുകളിൽ നാട്ടിലേക്ക് പണം അയക്കാൻ തിരക്കേറി. ഒരു ബഹ്റൈൻ ദിനാറിന് 204 രൂപയിലേക്ക്...