Friday, September 20, 2024

Tag: money

നിമിഷപ്രിയയുടെ മോചനം; ആദ്യഘട്ട ചർച്ചയ്ക്കുള്ള 20,000 ഡോളർ സംഭാവനയായി ലഭിച്ചു

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനയുടെ ആദ്യഘട്ടത്തിന് ആവശ്യമായ പണം ലഭ്യമായി. 20,000 ഡോളറാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി സേവ് നിമിഷ ...

Read more

റഹീമിന്റെ മോചനം; ഇനി അധികം കാത്തിരിക്കേണ്ട, ദയാധനം റിയാദ് കോടതിയിൽ എത്തിച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്‌ദുൽ റഹീമിൻ്റെ മോചനത്തിനായി ഇനി അധികം കാത്തിരിക്കേണ്ട ആവശ്യമില്ല. മോചനത്തിനായി സ്വരൂപിച്ച ദയാധനം റിയാദ് കോടതിയിൽ എത്തിച്ചു. റിയാദ് ...

Read more

സൗദിയിലെ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തില്‍ വീണ്ടും കുറവ്, കണക്കുകൾ പുറത്തുവിട്ട് സാമ 

സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ജനുവരിയില്‍ ആയിരത്തി നാല് കോടി റിയാല്‍ വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചതായി സാമ പുറത്ത വിട്ട ...

Read more

ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി; പ്രവാസി മലയാളി ദമ്പതികൾക്ക് പണം നഷ്ടമായി

സൈബർ തട്ടിപ്പിൽ കുടുങ്ങിയ മലയാളി പ്രവാസി ദമ്പതികൾക്ക് നഷ്ടമായത് മുന്നേകാൽ ലക്ഷം രൂപ. അബുദാബിയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവരുടെ ...

Read more

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ര​ണ്ട്​ ശ​ത​മാ​നം ടാ​ക്​​സ്​, നി​ർ​ദേ​ശം ത​ള്ളി ബഹ്‌റൈൻ ശൂ​റ കൗ​ൺ​സി​ൽ 

ബ​ഹ്​​റൈ​നി​ൽ പ്ര​വാ​സി​ക​ൾ അ​വ​രു​​ടെ നാ​ടു​ക​ളി​ലേ​ക്ക്​ അ​യ​ക്കു​ന്ന പ​ണ​ത്തി​ന്​ ര​ണ്ട്​ ശ​ത​മാ​നം ടാ​ക്​​സ്​ ഏ​ർ​പ്പെ​ടു​ത്തണം എന്ന പാ​ർ​ല​മെ​ന്‍റ്​ നി​ർ​ദേ​ശം ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്​​ത്​ ത​ള്ളി. രാ​ജ്യ​ത്തെ സാ​മൂ​ഹിക ...

Read more

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ  മുന്നറിയിപ്പുമായി പൊലീസ് 

ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളില്‍ ...

Read more

വ്യാജ ഫോൺ സന്ദേശങ്ങൾ വഴി പണം തട്ടൽ; റാസൽഖൈമയിൽ ഏഴുപേർ പിടിയിൽ

വ്യാജ ഫോൺ സന്ദേശങ്ങൾ വഴി ബാങ്ക് അക്കൗണ്ട് വിശദാംങ്ങൾ ശേഖരിച്ച് പണം തട്ടുന്ന സംഘം റാസൽഖൈമ പോലീസിൻ്റെ പിടിയിലായി. പണം തട്ടിപ്പുകളിൽ ഏർപ്പെട്ട ഏഴ് ഏഷ്യൻ പൗരന്മാരാണ് ...

Read more

കളളപ്പണ ഇടപാട്: 2 വർഷത്തിനിടെ പിടിയിലായത് 400 അന്താരാഷ്ട്ര പ്രതികളെന്ന് യുഎഇ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 400 ഓളം അന്താരാഷ്ട്ര പ്രതികളെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021, 2022 വർഷങ്ങളിൽ കള്ളപ്പണം ...

Read more

യുഎഇയിൽ 2000 രൂപയുടെ ഇന്ത്യൻ കറൻസി മാറാൻ വിസമ്മതിച്ച് മണി എക്‌സ്‌ചേഞ്ചുകൾ

ഇന്ത്യയിൽ 2,000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് യുഎഇയിൽ നോട്ട് മാറാൻ മണി എക്‌സ്‌ചേഞ്ചുകൾ വിസമ്മതിച്ചു. ഇതോടെ യുഎഇയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 2000 രൂപയുടെ നോട്ട് ...

Read more

റമദാനിൽ ഖത്തറിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാൻ വൻ തിരക്ക്

മദാനിൽ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ തിരക്ക്. നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും കറൻസി വിനിമയ ഇടപാടുകളിലും ഗണ്യമായ വർധനയാണ്. നോമ്പുകാലത്തിന്റെ തുടക്കം മുതൽ പണം അയയ്ക്കുന്നവരുടെ ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist