Tag: Mohre fines

spot_imgspot_img

യുഎഇയിൽ മൊഹ്രെ പിഴയും ഫീസും തവണകളായി അടയ്ക്കാം; പുതിയ സംവിധാനം ആരംഭിച്ച് മന്ത്രാലയം

യുഎഇയിൽ ഹ്യൂമൻ റിസോഴ്‌സസ് ആൻ്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്ര) ഫീസും അഡ്മിനിസ്‌ട്രേറ്റീവ് പിഴകളും ഗഡുക്കളായി അടക്കാനുള്ള സംവിധാനം ആരംഭിച്ചു. ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക്...