Friday, September 20, 2024

Tag: Mohanlal

‘മലയാള സിനിമയെ തകർത്തത് താരമേധാവിത്വം; മമ്മൂട്ടിയും മോഹൻലാലുമല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്’; ശ്രീകുമാരൻതമ്പി

താരമേധാവിത്വമാണ് മലയാള സിനിമയെ തകർത്തതെന്നും മമ്മൂട്ടിയും മോഹൻലാലുമല്ല സിനിമാ വ്യവസായം ഭരിക്കേണ്ടതെന്നും തുറന്നടിച്ച് ശ്രീകുമാരൻതമ്പി. മലയാള സിനിമാ മേഖലയിലുണ്ടായ ചില സംഭവങ്ങളേത്തുടർന്നായിരുന്നു ശ്രീകുമാരൻതമ്പിയുടെ പ്രതികരണം. അമ്മയിൽ നിന്നുള്ള ...

Read more

എമ്പുരാനിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മമ്മൂട്ടിയും? പ്രതീക്ഷയോടെ സിനിമാപ്രേമികൾ

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രവുമായി ബന്ധപ്പെട്ട് ഓരോ വാർത്തകൾ പുറത്തുവരുമ്പോഴും ആരാധകർ വളരെ ആവേശത്തോടെയാണ് അവയെ സ്വീകരിക്കുന്നത്. ഇപ്പോൾ സിനിമയുമായി ...

Read more

ആരും ഒളിച്ചോടിയിട്ടില്ല, സിനിമ വിവാദത്തിൽ നയം വ്യക്തമാക്കി മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധികാരികമായി ...

Read more

‘അമ്മ’യിലെ കൂട്ടരാജി എടുത്തുചാട്ടം, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം’; തുറന്നടിച്ച് ഷമ്മി തിലകൻ

താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിൽ ശക്തമായി പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജി വെച്ചത് വോട്ടു ചെയ്ത‌വരോടുള്ള വഞ്ചനയാണെന്നും കൂട്ടരാജി ഒളിച്ചോട്ടമെന്ന് പറയാൻ കഴിയില്ലെന്നും ഉത്തരം മുട്ടലാണെന്നും ...

Read more

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ രാജിവെച്ചു, ഭരണസമിതി പിരിച്ചുവിട്ടു

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങളേത്തുടർന്ന് താരസംഘടനയായ 'അമ്മ'യിൽ കൂട്ടരാജി. പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെയുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. അതോടൊപ്പം അമ്മയുടെ ഭരണസമിതിയും പിരിച്ചുവിട്ടു. ഇന്ന് ...

Read more

മോഹൻലാലിന് അസൌകര്യം; ചൊവ്വാഴ്ച അമ്മ’ എക്സിക്യുട്ടീവ് യോഗം ചേരില്ല

ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. പ്രസിഡൻ്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ...

Read more

‘ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം, മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഷമ്മി തിലകൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഷമ്മി തിലകൻ്റെ പ്രതികരണം. ...

Read more

പനിയും ശ്വാസതടസവും; നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് താരമിപ്പോൾ. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്നാണ് ...

Read more

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം; ‘ചെകുത്താൻ’ കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് 'ചെകുത്താൻ' എന്ന യുട്യൂബ് ചാനൽ ഉടമ കസ്റ്റഡിയിൽ. പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ...

Read more

വയനാടിന് കൈത്താങ്ങാകാൻ മോഹൻലാൽ; വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി നൽകുമെന്ന് പ്രാഖ്യാപിച്ച് താരം

വയനാട് ഉരുൾപ്പൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മൂന്ന് കോടി നൽകുമെന്ന് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നൽകുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ...

Read more
Page 1 of 11 1 2 11
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist