Tag: modi

spot_imgspot_img

‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി: സംഘത്തെ നയിക്കുന്നത് മലയാളി

രാജ്യത്തിന്റെ അഭിമാന ബഹിരാകാശയാത്രാ പദ്ധതിയായ 'ഗഗന്‍യാനി'ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ: ‘അഹ്‍ലൻ മോദി’ യുടെ തയ്യാറെടുത്ത് അവസാന ലാപ്പിൽ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ എത്തും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഏഴാം തവണ യുഎഇയിൽ എത്തുന്ന മോദിയെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ് പ്രവാസി സമൂഹം. പ്രവാസി സമൂഹത്തെ അഭിസംബോധന...

‘അഹ്‌ലൻ മോദി’ രജിസ്‌ട്രേഷൻ 60,000 കവിഞ്ഞു

അബുദാബിയിൽ നടക്കുന്ന ‘അഹ്‌ലൻ മോദി’യിൽ പങ്കെടുക്കാൻ ഇതുവരെ രജിസ്റ്റർചെയ്തത് 60,000-ത്തിലധികം ആളുകൾ. ഫെബ്രുവരി 13 നാണ് അബുദാബിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കമ്മ്യൂണിറ്റി പരിപാടിയായ ‘അഹ്‌ലൻ മോദി’ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ എംബസിയുടെ...

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡുമായി നരേന്ദ്ര മോദിയുടെ ചാനൽ

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനൽ. പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ...

അബുദാബിയിലെ ‘അഹ് ലന്‍ മോദി’ പരിപാടിയുടെ ഒരുക്കങ്ങള്‍ മുന്നോട്ട്

ഫെബ്രുവരി 13ന് യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ് ലന്‍ മോദി’ പരിപാടിയുടെ ഒരുക്കങ്ങള്‍ മുന്നോട്ട്. അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ബാപ്‌സിൻ്റെ ഉദ്ഘാടനത്തിനായാണ് മോദി യുഎഇയിലെത്തുന്നത്....