Tag: Misuse of artificial intelligence

spot_imgspot_img

ആർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻസ്​ ദു​രു​പ​യോ​ഗം ചെയ്താൽ പിടി വീഴും, നി​യ​മ​ത്തി​ന് അം​ഗീ​കാ​രം നൽകി ബഹ്‌റൈൻ ശൂ​റ കൗ​ൺ​സിൽ

ആർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ദുരുപയോഗം ചെയ്യുന്നവർക്ക് സൂക്ഷിക്കുക! നിങ്ങൾക്ക് പിടി വീഴും. എഐയുടെ ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന് ബഹ്‌റൈൻ ശൂ​റ കൗ​ൺ​സി​ൽ അഗീ​കാ​രം നൽകിയിരിക്കുകയാണ്. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദീ​നാ​ർ...