Tag: missing

spot_imgspot_img

വംശനാശഭീഷണി നേരിടുന്ന പ്രിയപ്പെട്ട നായയെ കാണാനില്ല; കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി മലയാളി കുടുംബം

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത് നാം ഓമനിച്ച് വളർത്തുന്ന മൃഗങ്ങളാണെങ്കിൽ പോലും സഹിക്കാൻ സാധിക്കില്ല. അത്തരമൊരു വാർത്തയാണ് ബഹ്റിനിൽ നിന്ന് വരുന്നത്. മനാമയിൽ നിന്ന് കാണാതായ വംശനാശഭീഷണി നേരിടുന്ന തന്റെ...

ഷിരൂരിൽ നിന്ന് 55 കി.മീ അകലെ കടലിൽ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് അർജുന്റെ കുടുംബം

ഷിരൂരിൽ മണ്ണിടിച്ചിലിനേത്തുടർന്ന് മലയാളി ഡ്രൈവർ അർജുനെ കാണാതായ സ്ഥലത്ത് നിന്ന് 55 കി.മീ അകലെ കടലിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹോന്നവാര കടൽ തീരത്തിനോടടുത്ത് വെച്ച് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം...

പത്താം ദിനം ഏറെ നിർണായകം; ആധുനിക സംവിധാനം ഉപയോ​ഗിച്ച് ട്രക്ക് പുറത്തെത്തിക്കാൻ ശ്രമം, പ്രാർത്ഥനയോടെ ഒരു നാട്

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യം അവസാന ഘട്ടത്തിലേയ്ക്ക് കടന്നു. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. അതേസമയം അർജുന്റെ ലോറിയുടെ സമീപത്തെത്താനായി ചെളി...

‘വാക്കുകൾ വളച്ചൊടിച്ച് സൈബർ ആ​ക്രമണം’; പൊലീസിൽ പരാതി നൽകി അർജുന്റെ കുടുംബം

സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അർജുൻ്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌ത രണ്ട് യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് ചേവായൂർ പൊലീസ് സ്‌റ്റേഷനിൽ...

ട്രക്ക് 15 അടി താഴ്ചയിൽ; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴയും പുഴയിലെ ജലനിരപ്പും

ഗംഗാവലി പുഴയിൽ അർജുന്റെ ട്രക്ക് കണ്ടെത്തിയ സാഹചര്യത്തിൽ ട്രക്ക് പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മഴയും പുഴയിലെ ജലനിരപ്പും വെല്ലുവിളി സൃഷ്ടിച്ചു. ഇതോടെ നാവിക സേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് പുഴയിലിറങ്ങാൻ സാധിച്ചില്ല. പുഴയിൽ ഒരു ട്രക്ക്...

ട്രക്ക് കണ്ടെത്തി; പുഴയുടെ അടിത്തട്ടിൽ ട്രക്ക് കണ്ടെത്തിയെന്ന് കർണാടക റവന്യൂ മന്ത്രി

ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. ഇത് കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. എക്സിലെ പോസ്റ്റിലൂടെയായിരുന്നു...