Tag: Ministry of health

spot_imgspot_img

ഇനി എക്സ്റേ വേണ്ട; മെഡിക്കൽ ഫിറ്റ്നസിന് പുതിയ സംവിധാനവുമായി ഒമാൻ

പ്രവാസികളുടെ മെഡിക്കൽ പരിശോധന കൂടുതൽ സുതാര്യമാക്കി ഒമാൻ. ഇതിന്റെ ഭാ​ഗമായി പുതിയ മെഡിക്കൽ ഫിറ്റ്നസ് എക്സാമിനേഷൻ സർവീസ്(എംഎഫ്ഇഎസ്) ആരംഭിച്ചിരിക്കുകയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം. മെഡിക്കൽ പരിശോധനയുടെ സുതാര്യതയും സമയ ലാഭവും വ്യാജ സർട്ടിഫിക്കറ്റുകൾ...

മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ അറിയിക്കാൻ പുതിയ സംവിധാനവുമായി യുഎഇ

യുഎഇയിൽ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ നിങ്ങൾക്ക് പരാതികൾ ഉണ്ടോ. എങ്കിൽ പരാതികൾ അധികൃതരെ അറിയിക്കുന്നതിനായി പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ആരോ​ഗ്യ മന്ത്രാലയം. യുഎഇയിലെ വടക്കൻ എമിറേറ്റുകളിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ നൽകുന്നതിനായി മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിലും...

അറുപത് തികഞ്ഞവർക്ക് ആർ എസ് വി വാക്സിൻ ലഭ്യമാണ്, സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

അറുപത് വയസ്സ് പൂർത്തിയായവർക്ക് ആരോഗ്യത്തോടെ ഇരിക്കാം. റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വാക്സീൻ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള ഒരു പ്രധാന കാരണമാണ് റെസ്‌പിറേറ്ററി സിൻസിറ്റിയൽ...

‘രക്തദാനം മഹാദാനം’, റമദാനിൽ രക്തം ദാനം ചെയ്യാൻ ആഹ്വാനം ചെയ്ത് ഒമാൻ ആരോഗ്യ മന്ത്രാലയം

റ​മ​ദാ​നി​ൽ സാ​ധാ​ര​ണ​യാ​യി ഉണ്ടാകുന്ന ക്ഷാ​മം പ​രി​ഗ​ണി​ച്ച്​ എ​ല്ലാ​വ​രും ര​ക്തം ദാ​നം ചെ​യ്യാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വുമായി ഒമാൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. റ​മ​ദാ​നി​ന്‍റെ തു​ട​ക്കം ​മു​ത​ൽ ര​ക്ത​ത്തി​ന്‍റെ​യും പ്ലേ​റ്റ്‌​ലെ​റ്റി​ന്‍റെ​യും എ​ണ്ണ​ത്തി​ൽ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യിട്ടുണ്ടെന്ന്...

കോവിഡ്, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പരിഷ്കരിച്ച ഫൈ​സ​ർ വാ​ക്​​സി​ൻ എടുക്കണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 

കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ള്ള​വ​ർ പ​രി​ഷ്​​ക​രി​ച്ച ഫൈ​സ​ർ വാ​ക്​​സി​നെ​ടു​ക്കു​ന്ന​ത്​ ഗു​ണ​ക​ര​മാ​ണെ​ന്ന്​ ബഹ്‌റൈൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിച്ചു. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ത്തെ ചെ​റു​ക്കു​ന്ന​തി​ന്​ ക​ഴി​വു​ള്ള​താ​ണ്​ പ​രി​ഷ്​​ക​രി​ച്ച ഫൈ​സ​ർ എ​ക്​​സ്.​ബി.​ബി 1.5 വാ​ക്​​സി​ൻ....

​ഒമാനിൽ സിക്ക് ലീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ഇനി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ർ​ട്ട​ൽ വ​ഴി

ഒമാനിൽ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളും ആ​ശു​പ​ത്രി​ക​ളും ന​ൽ​കു​ന്ന സി​ക്ക് ലീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ർ​ട്ട​ൽ വ​ഴി നേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം (എം.​ഒ.​എ​ച്ച്) അ​റി​യി​ച്ചു. ഇനി മുതൽ സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റേ​റ്റ്...