Tag: mid day break

spot_imgspot_img

ചൂടിന് കുറവില്ല; യുഎഇയിൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമം ഈ മാസം മുഴുവൻ തുടരും

യുഎഇയിൽ പകൽ ചൂടിന്റെ കാഠിന്യം കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഈ മാസം മുഴുവൻ ഉച്ചവിശ്രമം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സെപ്റ്റംബർ 15-ഓടെ രാജ്യത്തെ പുറംതൊഴിലാളികളുടെ മധ്യാഹ്ന ഇടവേള അവസാനിക്കാനിരിക്കെയാണ് തീരുമാനം....

ബഹ്റൈനിൽ അടുത്ത വർഷം മുതൽ ഉച്ചവിശ്രമ നിയമം മൂന്ന് മാസക്കാലം നടപ്പിലാക്കും

പുറം തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ നിയമവുമായി ബഹ്റൈൻ. കനത്ത വേനലിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം ഒരു മാസം കൂടി വർധിപ്പിച്ചിരിക്കുകയാണ് അധികൃതർ‍. അടുത്ത...

ചൂട് ശക്തമാകുന്നു; ബഹ്‌റൈനിൽ ജൂലൈ 1 മുതൽ പുറംതൊഴിലാളികൾക്ക് ഉച്ചവിശ്രമം

ബഹ്റൈനിൽ അതിശക്തമായി ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ രണ്ട് മാസത്തേയ്ക്കാണ് മധ്യാഹ്ന ഇടവേള നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ച മുതൽ വൈകുന്നേരം 4 മണി...

ചുട്ടുപൊള്ളി സൗദി; പുറംതൊഴിലാളികൾക്ക് ജൂൺ 15 മുതൽ മധ്യാഹ്ന ഇടവേള

സൗദി അറേബ്യയിൽ അതിശക്തമായി ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന ഇടവേള നടപ്പിലാക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു....

യുഎഇയിൽ പുറം തൊഴിലാളികൾക്ക് ജൂൺ 15 മുതൽ മധ്യാഹ്ന ഇടവേള; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

യുഎഇയിൽ അതിശക്തമായി ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന ഇടവേള നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ...

കനത്ത ചൂട്; കുവൈത്തിൽ പുറം തൊഴിലാളികൾക്ക് നാളെ മുതൽ മധ്യാഹ്ന ഇടവേള

കുവൈത്തിൽ ചൂട് അതിശക്തമായി കൂടുന്ന സാഹചര്യത്തിൽ പുറംതൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നു. നാളെ മുതലാണ് രാജ്യത്ത് മധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരികയെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. ഓഗസ്റ്റ് മാസം അവസാനം...